News

ഇനി പേരറിയാന്‍ ട്രൂകോളര്‍ വേണ്ട…! സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് വിളിക്കുന്നവരുടെ ശരിയായ പേര് ഇനിയറിയാം

ന്യൂഡല്‍ഹി: ട്രൂകോളര്‍ ഇല്ലാതെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയുമോ അത്തരത്തിലൊരു മാര്‍ഗമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവതരിപ്പിക്കുന്നത്.സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ...

ഫോട്ടോ ഫെസ്റ്റ് – ME

ഫോട്ടോ ഫെസ്റ്റ് - ME, പ്രകൃതിയെ സ്നേഹിക്കാം പ്രകൃതിയിലെ നല്ല കാഴ്ച്ചകൾ പങ്കുവയ്ക്കാം. മൊബൈൽ ക്യാമറ, ഡി.എസ്. എൽ. ആർ. ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രം, വീഡിയോ ദൃശ്യം എന്നിവ ...

വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ മേയ് 28 വരെ റദ്ദാക്കി

കോട്ടയം ∙ ചിങ്ങവനം–ഏറ്റുമാനൂർ റൂട്ടിൽ ഇരട്ടപ്പാത നിർമാണം നടക്കുമ്പോൾ വേണാടും പരശുറാമും പോലെ ജനം കാര്യമായി ആശ്രയിക്കുന്ന ട്രെയിനുകൾ റെയിൽവേ റദ്ദാക്കുന്നത് എന്തുകൊണ്ടാകും? തെക്കൻ ജില്ലകളിലെയും മലബാറിലെയും ട്രെയിൻ യാത്രികരുടെ സംശയമിതാണ്. റെയിൽവേയുടെ...

നീരൊഴുക്ക് ശക്തം, നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ നാളെ ഉയർത്തും; തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം:കനത്തമഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് തിരുവനന്തപുരത്തെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരത്തെ മലയോര മേഖലകളിൽ കനത്തമഴയാണ് ലഭിച്ചത്. ഇതിനെ തുടർന്ന് ഡാമിലേക്കുള്ള...

വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്...

എല്ലാ ഭിന്നശേഷിക്കാർക്കും UDID കാർഡ്

ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അർഹമായ അവകാശങ്ങളുംആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ളUDID കാർഡുകൾ ലഭിക്കുന്നതിന് www.swavlambancard.gov.in എന്നവെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുക.

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

തൃശൂർ : തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി നടത്തും. നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി...

എറണാകുളം അങ്കമാലി അതിരൂപത മദ്യവിരുദ്ധ സമിതിക്ക് പുതിയ ഭാരവാഹികൾ

എറണാകുളം അങ്കമാലി അതിരൂപത മദ്യവിരുദ്ധ സമിതിക്ക് പുതിയ ഭാരവാഹികൾ,

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img