News

സാമൂഹിക ബോധവൽക്കരണ പ്രതിഷേധറാലി

കടുത്തുരുത്തി : എസ് എം വൈ എം പാലാ രൂപതയുടെയും എസ് എം വൈ എം കടുത്തുരുത്തി ഫൊറോനയുടേയും സംയുക്താഭിമുഖ്യത്തിൽ ,പാലാ രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്ന് എത്തിച്ചേർന്ന യുവജനങ്ങളുടെയും നേതൃത്വത്തിൽ ,മദ്യം...

കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ...

അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ഇടവകയിലെ കുട്ടികൾളുടെ ആഘോഷമായ കുർബാന സ്വികരണം നടന്നു

അരുവിത്തുറ: ഇന്ന്, മെയ് 14, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ഇടവകയ്ക്കും മാതാപിതാക്കൾക്കും സന്തോഷത്തിന്റെ ദിനം. ഇടവകയിലെ 59 കുട്ടികളാണ് ക്രിസ്തീയ പാരമ്പര്യമനുസരിച്ച് ആദ്യകുർബാന സ്വീകരിച്ച് ഈശോയെ വരവേറ്റത്‌. ബഹു. വികാരിയച്ഛൻ ഫാ....

വൈദിക – സന്യസ്തരുടെ സംഗമം നടത്തി

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. കൂട്ടായ്മയുടെ പ്രസിഡന്റ് റവ. ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു....

GRACE 2022-മിഷൻലീഗ് ഏകദിന ക്യാമ്പ്

കാഞ്ഞിരമറ്റം മാർസ്ലീവാ സൺഡേ സ്ക്കൂൾ മിഷൻലീഗ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 5,6,7,8 ക്ലാസിലെ കുട്ടികൾക്കു വേണ്ടി ഏകദിന ക്യാമ്പ് നടത്തി. മെയ് പതിനാലാം തീയതി ശനിയാഴ്ച്ച രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് ബഹു.വികാരി ഫാ.അബ്രാഹം...

അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം : എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ...

മദ്യനയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കണം -കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കൊച്ചി: വികസനം മാത്രമല്ല, സര്‍ക്കാരിന്റെ മദ്യനയവും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഫാ.ജോണ്‍ അരീക്കലും സംസ്ഥാന വക്താവ് അഡ്വ.ചാര്‍ളി പോളും അഭിപ്രായപ്പെട്ടു.ഐ.ടി.മേഖലക്ക് പ്രാമുഖ്യമുള്ള തൃക്കാക്കരയില്‍ ഐ.ടി.മേഖലയെ മദ്യവത്കരിക്കാ നുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img