ന്യൂഡൽഹി: ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി ഇന്ത്യൻ വ്യോമസേന മൂന്നാം സ്ഥാനത്ത്. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ (ഡബ്ലു.ഡി.എം.എം.എ.) 2022-ലെ റാങ്കിങ്ങിലാണ് രാജ്യത്തിന്റെ മുന്നേറ്റം. ചൈനയ്ക്കു പുറമേ,...
ഇസ്താംബുൾ: വനിത ബോക്സിങ് ലോകചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീന് സ്വർണം.
ഫൈനലിൽ തായ്‍ലൻഡിന്റെ ജിറ്റ്പോങ് ജിറ്റാമാസിനെയാണു സരീൻ തോൽപിച്ചത്.
തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ഫൈനലിൽ 52 കിലോ വിഭാഗത്തിലാണ് സരീന്‍ സ്വർണം...
ന്യൂഡൽഹി : രണ്ടു വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിൽ പാലം നിർമിച്ച് ചൈനയുടെ പ്രകോപനം. ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകൾക്കു നീങ്ങാൻ വലിപ്പമുള്ള പാലമാണ് ചൈനയുടെ...
ജൈവവൈവിധ്യ സംരക്ഷണരംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടൽക്കാടുകൾ, ഔഷധ ചെടികൾ, കാർഷിക ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ...
കൂട്ടിക്കൽ: കൂട്ടിക്കൽ എസ് എം വൈ എം ഫൊറോനയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ് എൻജിനീയറിങ് കോളേജ് (SJCET)ചൂണ്ടച്ചേരി നേതൃത്വം കൊടുത്ത കരിയർ ഗൈഡൻസ് ക്ലാസും എസ് എം വൈ എം പാലാ രൂപതയുടെ...
തിരുവനന്തപുരം: തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കുന്ന യൂണിക് തണ്ടപ്പേര്‍ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഓണ്‍ലൈനായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചത്. ആദ്യ യുണീക് തണ്ടപ്പേര്‍ രസീത് ഗതാഗത മന്ത്രി...