News

രക്ഷാപ്രവർത്തകരെ ആദരിച്ച് എസ് എം വൈ എം പാലാ രൂപത

പാലാ : കൂട്ടിക്കൽ പ്രദേശങ്ങളിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കൾക്ക് ആദരവ് നൽകി എസ് എം വൈ എം പാലാ രൂപത. പാലാ രൂപതാ അംഗങ്ങളായ മാർട്ടിൻ കൂട്ടിക്കൽ, ജസ്റ്റിൻ...

യുക്രെയ്ൻ– റഷ്യ ചർച്ച ഇന്ന്; ചർച്ച ഇസ്തംബുളിൽ, പ്രതീക്ഷയോടെ ലോകം

മോസ്കോ : റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ച ഇന്നു തുർക്കിയിൽ നടക്കും. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കി തലസ്ഥാനമായ ഇസ്തംബുളിൽ എത്തി. വലിയ വിട്ടുവീഴ്ചയ്ക്കു...

തെളിനീരൊഴുകും നവകേരളം കാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കം: മഴക്കാല പൂർവ ശുചീകരണം ഫലപ്രദമായി നിർവഹിക്കണം; മന്ത്രി വി.എൻ. വാസവൻ

കോട്ടയം: മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  ചിട്ടയായും ഫലപ്രദമായും നടപ്പാക്കണമെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു...

പാറേമാക്കല്‍ ഗോവര്‍ണ്ണദോരുടെ ദര്‍ശനങ്ങള്‍ കാലാതീതം – മാര്‍ മുരിക്കന്‍

രാമപുരം. പാറേമാക്കല്‍ ഗോവര്‍ണ്ണദോരുടെ ജീവിതവും ദര്‍ശനങ്ങളും കാലാതീതമാണെന്നും അവയുടെ പ്രസക്തി ഇന്ന് വര്‍ദ്ധിച്ചിരിക്കുകയാണെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ഇന്ത്യന്‍ ദേശീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും വ്യക്താവും മലയാളത്തിലെ പ്രഥമ സഞ്ചാര...

കുറവിലങ്ങാട് പള്ളിയിലെ നാല്പതുമണി ആരാധന ആരംഭിച്ചു

കുറവിലങ്ങാട് പള്ളിയിലെ നാല്പതുമണി ആരാധനയുടെ ആരംഭദിനത്തിൽ വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.

സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്...

അപരന് ദുഷ്പ്രരണയ്ക്ക് ഹേതുവാകരുത്

നോമ്പ് അഞ്ചാം തിങ്കൾ - മാർച്ച്, 28 (വി.ലൂക്കാ:17:1-6) അപരന് ദുഷ്പ്രരണയ്ക്ക് ഹേതുവാകരുത്അപരനോട് ക്ഷമിക്കുക, സ്വവിശ്വാസവർദ്ധനവിനായി പ്രാർത്ഥിക്കുക. മൂന്ന് കാര്യങ്ങളാണ്‌ക്രിസ്തു ഓർമ്മിപ്പിക്കുന്നത്.വിശ്വാസജീവിതത്തിൽ ആഴപ്പെടുവാൻ പ്രാർത്ഥിക്കുന്നതോടൊപ്പം സഹോദര സ്നേഹത്തിലെ വിടവുകൾ കൂടി നീക്കപ്പെടേണ്ടതുണ്ടെന്ന് സാരം. ആർക്കും...

‘നേരിട്ടുള്ള പ്രഹരത്തിൽ ലക്ഷ്യം തകർത്തു’; ഇന്ത്യയുടെ മിസൈൽ പരീക്ഷണം വിജയം

ന്യൂഡൽഹി : മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ (എംആർഎസ്എഎം) വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സമയം രാവിലെ 10.30നാണു പരീക്ഷണം നടന്നത്. ഒഡിഷയിലെ ബാലാസോർ തീരത്തു വച്ചായിരുന്നു പരീക്ഷണം. നടന്നത്.  ഒഡിഷയിലെ ബാലാസോർ തീരത്തു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img