News

വാഹന ലേലം

കോട്ടയം : കളക്ടറേറ്റ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധീനതയിലുള്ളതും ഉപയോഗമില്ലാത്തതുമായ KL05 K878 2000 മോഡൽ മഹീന്ദ്ര മാർഷൽ ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞ് ലേലം ചെയ്യും. താത്പര്യമുള്ളവർ...

പാൻ കാർഡ് (Pan Card) ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി

പാൻ കാർഡ് (Pan Card) ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500...

യുഎസും യുകെയും ജർമനിയും ഇന്ത്യയ്ക്കുമേൽ സമ്മർദം ശക്തമാക്കി

ന്യൂഡൽഹി : റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, യുഎസും യുകെയും ജർമനിയും ഇന്ത്യയ്ക്കുമേൽ സമ്മർദം ശക്തമാക്കി. ഇന്നലെ ഇന്ത്യയിലെത്തിയ യുകെ വിദേശകാര്യ സെക്രട്ടറി...

കാസർകോട് ടാറ്റ കോവിഡ് ആശുപത്രിയിൽ ഇനിയെന്ത്?

കാസർകോട് ∙ കോവിഡ് രോഗികളുടെ എണ്ണം ആയിരങ്ങളിൽ നിന്ന് പത്തിൽ താഴെ ആയി കുറഞ്ഞതോടെ കാസർ‌കോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി എന്തു ചെയ്യും എന്ന കാര്യത്തിൽ അവ്യക്തത. ആശുപത്രിയെ ഏതു രീതിയിൽ ഇനി...

ജില്ലാ പോലീസിന്റെ അഭിമാനമായി കോട്ടയം പോലീസിലെ ബെയ്‌ലി

നാഷണൽ സെക്യൂരിറ്റി ഗാർഡ് ദേശീയ തലത്തിൽ മനസറിൽ സംഘടിപ്പിച്ച K9 വാലിഡിഷനില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന പോലീസിന് തന്നെ അഭിമാനമായ കോട്ടയം ജില്ലാ പോലീസിലെ K9 സ്ക്വാഡിലെ ബെയ്‌ലി- 287 എന്ന...

തേക്കടി പുഷ്പമേള തുടങ്ങി

കുമളി ∙ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിക്ക് വർണക്കാഴ്ചയൊരുക്കി തേക്കടി പുഷ്പമേളയ്ക്ക് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി. 200 വ്യത്യസ്ത ഇനങ്ങളിലുള്ള ഒരു ലക്ഷത്തോളം ചെടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 30000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുഷ്പനഗരിയുടെ ഒരുക്കങ്ങൾ...

പാലാ കെഎസ്ആർടിസി ബസ് ടെർമിനലും ഷോപ്പിങ് കോംപ്ളെക്സും ഇന്നു തുറന്നുകൊടുത്തു

പാലാ : നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കെഎസ്ആർടിസി ബസ് ടെർമിനലും ഷോപ്പിങ് കോംപ്ളെക്സും ഇന്നു തുറന്നുകൊടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 20 കടമുറികൾ ഉദ്ഘാടനത്തിനുശേഷം ലേലം ചെയ്തു നൽകും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ...

രൂപാന്തരീകരണത്തിന്റെ ഉന്നതഗിരിയിൽ മഹത്വം വെളിവാകും

അനുദിനവചന വിചിന്തനം |നോമ്പ് അഞ്ചാം ശനി| 02 ഏപ്രിൽ 2022 (വി.മത്തായി : 17:1-9)രൂപാന്തരീകരണത്തിന്റെ ഉന്നതഗിരി മുകൾ ക്രിസ്തുവിന്റെ മഹത്വം ശിഷ്യർക്ക് വെളിവാക്കി, സ്വർഗ്ഗം അതിൽ മുദ്ര പതിപ്പിച്ചു… എന്റെ പ്രിയപുത്രൻ ,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img