News

മാന്നാറിൽ വസ്ത്രശാലയ്ക്കു തീ പിടിച്ചു; അണയ്ക്കാൻ ശ്രമം തുടരുന്നു

ആലപ്പുഴ∙ മാന്നാർ പരുമലക്കടവിൽ വസ്ത്രശാലയ്ക്കു തീ പിടിച്ചു. മാന്നാര്‍ ജംക്‌ഷനിലെ മെട്രോ എന്ന കടയിലാണ് കടയിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയുടെ 6 യൂണിറ്റ് തീ കെടുത്താൻ ശ്രമിക്കുന്നു.

ഭിന്നശേഷിക്കാർക്കു പരിശീലനം

കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ദീർഘ/ ഹ്രസ്വകാല കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്, പ്രിന്റിംഗ്...

ഭിന്നശേഷിക്കാർക്കു കിയോസ്‌ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസിസ്റ്റന്റ്...

അഗതികളുടെ ഇടയന്റെ ഓർമ്മയിൽ

പാലാക്കാരുടെ കൺമുൻപിൽ ജീവിച്ചിരുന്ന വിശുദ്ധൻ … സ്വന്തം ജീവിതം മറ്റുള്ളവർക്കായി മാറ്റിവച്ച യഥാർത്ഥ മനുഷ്യ സ്നേഹി … ഒരു മനുഷ്യായുസ്സിൽ അമ്പതോളം അനാഥാലയങ്ങൾ സ്ഥാപിച്ച പുണ്യാത്മാവ് . ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും മറ്റുള്ളവരെ...

പാലാ രൂപതയിലെ നാല്പത് വൈദീക വിദ്യാർത്ഥികൾ വൈദീകവസ്ത്രം, ചെറുപട്ടങ്ങളായ കാറോയാ, ഹെവ്പദ് യാകോന എന്നിവ സ്വീകരിച്ചു

പാലാ രൂപതയിലെ നാല്പത് വൈദീക വിദ്യാർത്ഥികൾ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരുക്കൻ പിതാക്കനമാരിൽ നിന്നും വൈദീകവസ്ത്രം, ചെറുപട്ടങ്ങളായ കാറോയാ, ഹെവ്പദ് യാകോന എന്നിവ സ്വീകരിച്ചു.

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img