News

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് വില 1000 കടന്നു

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. പുതിയ വില 1,006.50 രൂപ. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ നിലവിലെ വില....

ഏറ്റുമാനൂർ- കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

കോട്ടയം-ഏറ്റുമാനൂർ റെയിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഏറ്റുമാനൂർ- കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന് (മെയ് 7) രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷണൽ...

സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമാകാൻ സുവർണ്ണാവസരം ദ്വിദിന സ്പോട്ട് രജിസ്ട്രേഷൻ ഇന്നും നാളെയും എല്ലാ സെക്ഷൻ ഓഫീസുകളിലും

സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമാകാൻ സുവർണ്ണാവസരംദ്വിദിന സ്പോട്ട് രജിസ്ട്രേഷൻ ഇന്നും നാളെയും എല്ലാ സെക്ഷൻ ഓഫീസുകളിലും.

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സംബന്ധിച്ച്  സംസ്ഥാന സർക്കാർ  മാർഗനിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സംബന്ധിച്ച്  സംസ്ഥാന സർക്കാർ  മാർഗനിർദ്ദേശം പുറത്തിറക്കി. സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതുമാര്‍ഗനിര്‍ദേശം. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത് എന്നാണ്...

എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവലങ്ങാട് ഫൊറോനയുടെ നൈറ്റ് ക്യാമ്പ്- നിശാഗന്ധി

ഉദയഗിരി: എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവലങ്ങാട് ഫൊറോനയുടെയും, എസ്.എം.വൈ.എം ഉദയഗിരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നൈറ്റ് ക്യാമ്പ് നടത്തപ്പെട്ടു. എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവിലങ്ങാട് ഫൊറോന പ്രസിഡൻറ് ശ്രീ. സച്ചിൻ ഷാജി അധ്യക്ഷത വഹിച്ച യോഗത്തിന് ഉദയഗിരി യൂണിറ്റ് ഡയറക്ടർ...

പ്രൊഫ.എം.പി. മന്മഥൻ അവാർഡ് അഡ്വ. ചാർളി പോളിന്

കോഴിക്കോട് : മദ്യ വിരുദ്ധ പോരാട്ട രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കെ. സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോളിന് പ്രൊഫ. എം.പി മന്മഥൻ അവാർഡ് നല്കും...

ചൂടിൽ ഉരുകി കേരളം; കോട്ടയത്ത് 37 ഡിഗ്രി! ‘ഉഷ്ണബൾബ്’ പ്രഭാവം.

കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന അസാധാരണമായ ചൂട് ശരീരത്തിനു താങ്ങാനാവാത്ത അവസ്ഥയാണ് ശാസ്ത്രജ്‍ഞർ ഉഷ്ണ ബൾബ് പ്രഭാവമായി പറയുന്നത്. പുറത്ത് സൂര്യതാപം മൂലം അനുഭവപ്പെടുന്ന ചൂട് 35 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും ശരീരത്തിൽ...

ന്യൂനമർദത്തിനു മുന്നോടിയായ ചക്രവാതച്ചുഴി ആൻഡമാൻ കടലിൽ ബുധനാഴ്ചയോടെ ശക്തമായി

കത്തുന്ന പകൽച്ചൂടിൽ നിന്നു കേരളത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന വേനൽമഴയ്ക്കു പിന്നാലെ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും അറബിക്കടലിൽ നിന്നുള്ള മഴമേഘം ഇതിലേക്ക് ഒഴുകിയെത്താൻ ഇടയുണ്ട്; ഏതാനും ദിവസം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img