News

ജനന, മരണ റജിസ്ട്രേഷൻ; കേരളം പിന്നോട്ട്

ന്യൂഡൽഹി : ജനനവും മരണവും കൃത്യമായി റജിസ്റ്റർ ചെയ്യുന്നതിൽ കേരളം പിന്നോട്ട്. സിവിൽ റജിസ്ട്രേഷൻ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്ര സർക്കാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം, 2020 ൽ ഇത് 4.46 ലക്ഷമായി കുറഞ്ഞു....

അറസ്റ്റിലാകുന്ന എല്ലാവർക്കും വൈദ്യപരിശോധന; മെഡിക്കോ ലീഗൽ പ്രോട്ടോക്കോളിന് അംഗീകാരം

തിരുവനന്തപുരം : അറസ്റ്റിലാകുന്നവർക്കു പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്നു മെഡിക്കൽ ഓഫിസർമാർ നിർബന്ധമായും പരിശോധിക്കണമെന്നു വ്യക്തമാക്കുന്ന മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ മന്ത്രിസഭ അംഗീകരിച്ചു. അറസ്റ്റിലാകുന്നവർക്കും റിമാൻഡ് തടവുകാർക്കും വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ...

റവന്യു ജീവനക്കാർക്ക് കലോത്സവം; സർക്കാർ 1.10 കോടി ചെലവഴിക്കുന്നു

തിരുവനന്തപുരം∙ റവന്യു വകുപ്പിൽ ജീവനക്കാരുടെ സംസ്ഥാന കലോത്സവം നടത്താൻ സർക്കാർ 1.10 കോടി രൂപ ചെലവഴിക്കുന്നു. ജില്ലാതല മത്സരങ്ങൾ നടത്താൻ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചതിനു പുറമേയാണിത്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ ആഘോഷമെന്ന്...

എടത്വാ സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയ വചനസന്ദേശം

https://youtu.be/phY8adnUnsM ചങ്ങനാശ്ശേരി അതിരൂപത എടത്വാ സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അർപ്പിച്ച ആഘോഷമായ സുറിയാനി കുർബാന മധ്യേ നൽകിയ വചനസന്ദേശം. https://youtu.be/phY8adnUnsM

കേരള സർക്കാരിന്റെ മദ്യ നയം തിരുത്തണമെന്ന് മാർ ജോസഫ് പെരുന്തോട്ടം

കേരള സർക്കാരിന്റെ മദ്യ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു ചങ്ങനാശ്ശേരിയിൽ പെരുന്ന ബസ് സ്റ്റാൻഡ്ൽ നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാർ ജോസഫ് പെരുന്തോട്ടം സംസാരിക്കന്നു.

ഡി. എസ് . റ്റി. സന്യാസിനീസമൂഹത്തിൽ അഞ്ച് അർത്ഥിനികൾ സഭാവസ്ത്രം സ്വീകരിച്ചു

ഡി. എസ് . റ്റി. സന്യാസിനീസമൂഹത്തിൽ അഞ്ച് അർത്ഥിനികൾ സഭാവസ്ത്രം സ്വീകരിച്ചു ആദ്യവ്രത വാഗ്ദാനവും, ഏഴ് സന്യാസിനികൾ നിത്യവ്രത വാഗ്ദാനവും നടത്തി. ഡി. എസ് . റ്റി. ജനറലേറ്റിൽ നടന്ന തിരുക്കർമ്മങ്ങൾക്ക്...

കേരള പോലീസിലേക്കുള്ള വിജ്ഞാപനം

18 വയസ്സ് തികഞ്ഞ 22 വയസ്സ് കഴിയാത്ത മുഴുവൻ പേരും അപേക്ഷിക്കുക. KPSC-POLICE-ക്ഷണിച്ചുDownload

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് വില 1000 കടന്നു

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. പുതിയ വില 1,006.50 രൂപ. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ നിലവിലെ വില....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img