News

വൈദിക – സന്യസ്തരുടെ സംഗമം നടത്തി

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. കൂട്ടായ്മയുടെ പ്രസിഡന്റ് റവ. ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു....

GRACE 2022-മിഷൻലീഗ് ഏകദിന ക്യാമ്പ്

കാഞ്ഞിരമറ്റം മാർസ്ലീവാ സൺഡേ സ്ക്കൂൾ മിഷൻലീഗ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 5,6,7,8 ക്ലാസിലെ കുട്ടികൾക്കു വേണ്ടി ഏകദിന ക്യാമ്പ് നടത്തി. മെയ് പതിനാലാം തീയതി ശനിയാഴ്ച്ച രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് ബഹു.വികാരി ഫാ.അബ്രാഹം...

അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം : എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ...

മദ്യനയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കണം -കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കൊച്ചി: വികസനം മാത്രമല്ല, സര്‍ക്കാരിന്റെ മദ്യനയവും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഫാ.ജോണ്‍ അരീക്കലും സംസ്ഥാന വക്താവ് അഡ്വ.ചാര്‍ളി പോളും അഭിപ്രായപ്പെട്ടു.ഐ.ടി.മേഖലക്ക് പ്രാമുഖ്യമുള്ള തൃക്കാക്കരയില്‍ ഐ.ടി.മേഖലയെ മദ്യവത്കരിക്കാ നുള്ള...

വൈക്കം – വെച്ചൂർ റോഡിൽ ഭാരവാഹനങ്ങൾക്ക് ഏഴ് ദിവസത്തേക്ക് നിരോധനം

വൈക്കം - വെച്ചൂർ റോഡ് ഉപരിതലത്തിൽ ടൈലുകൾ പാകുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ തലയാഴം മുതൽ ഇടയാഴം വരെയുള്ള ഭാഗത്ത് ടോറസ് വാഹനങ്ങൾ , ലോറികൾ മുതലയായ ഭാരം കയറ്റിയ വാഹനങ്ങളുടെ...

പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്ര ടിക്കറ്റിനും വിസ സംബന്ധമായ ചിലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യപരിശീലനം ലഭിച്ചതുമായ പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്ര ടിക്കറ്റിനും വിസ സംബന്ധമായ ചിലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 100,000 രൂപയാണ് ധനസഹായം. അനുവദിക്കുക....

“അന്ന് കുട്ടികൾക്കൊപ്പം കൂടി; ഇന്ന് നാട്ടുകാർക്കൊപ്പം – ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്

കുറവിലങ്ങാട്: പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്. കഴിഞ്ഞ തവണ ഡാൻസിലൂടെ ആയിരുന്നെങ്കിൽ ഇത്തവണ വാർക്കപ്പണിയിലൂടെയാണ് ഹൃദയങ്ങൾ തൊട്ടത്. പണികൾ ആരംഭിക്കുന്നതിനുമുമ്പ് ളോഹയിട്ട് പ്രാർത്ഥിക്കാനെത്തിയ കൊച്ചച്ചൻ അൽപം കഴിഞ്ഞപ്പോൾ വേഷംമാറി പണിക്കെത്തിയപ്പോൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img