News

ലഹരിക്കെതിരെ ബോധവത്ക്കരണ സെമിനാറും പ്രതിജ്ഞയും

പെരുമ്പാവൂർ: കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സെമിനാർ സ്ക്കൂൾ മാനേജർ അഡ്വ. എൻ നടരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്...

നൈജീരിയയിലെ ഭീകരാക്രമണത്തെ അപലപിച്ചു കെ.സി.വൈ.എം ന്റെ സമാധാന സന്ദേശ റാലി നാളെ

പാലാ : പന്തക്കുസ്താ തിരുനാളിൽ നൈജീരിയയിലെ ഭീകരാക്രമണ അപലപിച്ചും ലോകത്ത് വർദ്ധിച്ചുവരുന്ന വർഗീയതക്കും തീവ്രവാദത്തിനുമെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ എസ് എം വൈ എം - കെ സി വൈ എം...

വാഹനങ്ങളിലെ സൺ ഫിലിം: ഇന്ന് മുതൽ പരിശോധന കർശനമാക്കും

സംസ്ഥാനത്ത് സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾ ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കും. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വാഹനങ്ങളുടെ സേഫ്റ്റി...

ഇന്ത്യയുടെ അതിർത്തി പ്രദേശത്ത് ചൈന ഇൻഫ്രാ ബിൽഡ് അപ്പ് ആശങ്കാജനകമാണ്: യുഎസ് ജനറൽ

എല്ലാ മേഖലകളിലും ഇന്ത്യയുമായുള്ള അതിർത്തിക്ക് ഉത്തരവാദിയായ ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിനൊപ്പം അടിസ്ഥാന സൗകര്യ വികസനം "അപകടകരം".വെസ്റ്റേൺ തിയറ്റർ കമാൻഡിൽ സൃഷ്ടിക്കപ്പെടുന്ന ചില ഇൻഫ്രാസ്ട്രക്ചറുകൾ ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു.

അതീവ ജാഗ്രതയിൽ രാജ്യം

ഇന്ത്യയിൽ ചാവേർ ഭീകരാക്രമണം നടത്തുമെന്ന അൽ ഖ്വയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ദില്ലി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഇവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. പ്രവാചക നിന്ദ...

ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറച്ച് ലോകബാങ്ക്

ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ൽ നിന്നും 7.5 ആക്കി കുറച്ച് ലോകബാങ്ക്. 8.7 ആയിരുന്നു 2022 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി. അന്തർദേശീയ സാഹചര്യങ്ങളും, വിതരണ ശൃംഖലയിലെ അപാകതകളുമാണ് വളർച്ചാനിരക്ക് കുറയാൻ...

‘പ്രവാചകനെ അപമാനിച്ച’തിന്റെ പേരിൽ ചാവേർ സ്‌ഫോടനങ്ങൾ നടത്തുമെന്ന് അൽ-ഖ്വയ്ദ

പ്രവാചക നിന്ദയ്ക്ക് പ്രതികാരം ചെയ്യുന്നതിനായി ഇന്ത്യൻ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ചാവേർ ബോംബാക്രമണം നടത്തുമെന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ (എക്യുഐഎസ്) കത്ത് നൽകിയതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിലാണ്. ജൂൺ 6 ന്...

കേരള പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ക്ക് സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന ബഹുമതിയായ കേരള പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img