News

മാധ്യമ വിലക്ക് അംഗീകരിക്കാനാകില്ലെന്ന് KUWJ

ഗവർണറുടെ വാർത്താസമ്മേളനത്തിൽ 5 മാധ്യമങ്ങളെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ല. തെറ്റായ സന്ദേശം നൽകുന്ന നടപടി തിരുത്തണം. സർക്കാരിനും ഗവർണർക്കും ഇടയിൽ...

സഹൃദയ 2k22 കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി കാഞ്ഞിരമറ്റം എസ്. എം. വൈ. എം യൂണിറ്റ്

എസ്. എം. വൈ. എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹൃദയ 2k22 കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ കാഞ്ഞിരമറ്റം എസ്. എം. വൈ. എം യൂണിറ്റ് മാ൪ ജോസഫ് പണ്ടാരശ്ശേരിയിൽ...

ഹൈക്കോടതിയെ സമീപിച്ച് വിസിമാർ; 4 മണിക്ക് അടിയന്തര സിറ്റിങ്

9 സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വൈസ് ചാൻസലർമാർ. വിസിമാരുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംയുക്ത യോഗം ചേർന്ന ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് വൈകീട്ട്...

പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തത് ഗവർണറുടെ നിയമസഭയോടുള്ള അവഹേളനം:മുഖ്യമന്ത്രി

നിയമസഭ പാസാക്കിയ പല ബില്ലുകളും ഗവർണർ ഒപ്പിടാത്തത് സഭയോടുള്ള അവഹേളനമാണെന്ന് മുഖ്യമന്ത്രി. മന്ത്രിമാരെ പുറത്താക്കാനോ പുതിയ ആളെ നിയമിക്കാനോ ഗവർണർക്കാവില്ല. മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണ്. വിസിയെ മാറ്റാൻ കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ഗവർണർക്ക് നിയമപരമായി...

ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‘റെക്കോർഡ് ദീപാവലി’ ആഘോഷം

ലോകകപ്പിൽ റെക്കോർഡ് മഴ പെയ്യിച്ച് ഇന്ത്യ. ഇന്ത്യൻ ക്രിക്കറ്റ് ടീം ദീപാവലി ആഘോഷിച്ചു.ഇന്ത്യ 4 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ലോകകപ്പിൽ റെക്കോർഡ് പട്ടികയിലിടം നേടി ഇന്ത്യയുടെ ചേസിങ്. ടി20 ലോകകപ്പിൽ 2010ൽ പാകിസ്താനെതിരെ...

ലഹരി വിരുദ്ധ പ്രസംഗ മത്സരം നടത്തി

ആലുവ: സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കായി എറണാകുളം ജില്ലാ തലത്തിൽ വിവിധ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ലഹരി വിരുദ്ധ സന്ദേശ പ്രസംഗ മത്സരം ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ പി എസ്...

രക്തദാന ബോധവൽക്കരണ ക്ലാസ് നടത്തി

ചേർപ്പുങ്കൽ: ബി. വി. എം ഹോളിക്രോസ് കോളേജ് സോഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ റെഡ് റിബൺ ക്ലബ്ബിൻ്റെ ഭാഗമായി രക്തദാന ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ റവ.ഡോ.  ബേബി സെബാസ്റ്റ്യൻ തോണിക്കുഴി...

അനന്ത ജോലി സാധ്യതകളുമായി ഹിന്ദി അദ്ധ്യാപന കോഴ്സുകൾ

കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED) ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി (DBHPS) ചേർന്നുകൊണ്ട് UGC, PSC, ഗവൺമെന്റ് അംഗീകൃത ഹിന്ദി അദ്ധ്യാപന കോഴ്സുകളായ 'പ്രവേശിക', 'രാഷ്ട്രഭാഷ വിശാരദ്',...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img