ഒമാനിലേക്ക് മരുന്നുകൊണ്ടുവരുന്നവർ ഇനി ഇതുമായി ബന്ധപ്പെട്ട കുറിപ്പടികൾ കൈവശം വെക്കണം. വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് പൊലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്. പരിശോധന ശക്തമാക്കിയതോടെ മരുന്നിന്റെ കുറിപ്പടിയില്ലാതെ യാത്ര...
ആവേശകരമായ അവസാന പ്ലേ ഓഫിൽ RCBയെ 7 വിക്കറ്റിന് തകർത്ത് സ സാംസണും കൂട്ടരും ഫൈനലിൽ. 158 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ രാജസ്ഥാനെ ജോസ് ബട്ലർ (60 പന്തിൽ 106) 18.1...
സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ...
ഹിന്ദി പോലെ തമിഴിനെയും ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്നാട് മുഖ്യമന്ത്രി എ.കെ സ്റ്റാലിൻ. യുപിഎ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ചിരുന്നു. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണം....
തിരുവനന്തപുരം∙ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കാഞ്ഞിരപ്പള്ളി: കൊലവിളികൾ നിറഞ്ഞ തീവ്രവാദ മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന പ്രവണതകൾക്കെതിരെ സമാധാന ആഹ്വാനവുമായി കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ. എം. സമാധാന സന്ദേശറാലി നടത്തി. ലോകം മുഴുവൻ സുഖം...
ജ്ഞാനവാപി-കാശി വിശ്വനാഥ് തർക്കവുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാത്ത നടപടിക്രമങ്ങൾ "മുൻഗണനയിൽ" തീരുമാനിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിനാൽ, തിങ്കളാഴ്ച വിഷയം പരിഗണിച്ച വാരണാസി ജില്ലാ ജഡ്ജി, ഭാവി നടപടികളും സ്യൂട്ടിന്റെ പരിപാലനവും സംബന്ധിച്ച ചോദ്യവും ചൊവ്വാഴ്ച...
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായി കുട്ടി മുദ്രാവാക്യംവിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ് കസ്റ്റഡിയിലായത്.
റാലിക്കിടയില്‍ ഇയാളാണ് കുട്ടിയെ തോളിലേറ്റിയതെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാസെക്രട്ടറിയും പ്രസിഡന്റും...