News

സോഫ്റ്റ്വെയർ തകരാർ; ട്രഷറി പ്രവർത്തനങ്ങൾ താളം തെറ്റി

സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും സോഫ്റ്റ്വെയർ തകരാർ. ശമ്പളവും പെൻഷൻ വിതരണവും ഉൾപ്പെടെയുള്ള ഓൺലൈൻ ഇടപാടുകളെ ഈ തകരാർ ബാധിച്ചതിനാൽ ഇന്നലെ ട്രഷറികളെല്ലാം അടച്ചിടേണ്ടി വന്നു. ഡാറ്റ നെറ്റ്വർക്കിൽ കണ്ടെത്തിയ പിശക് പരിഹരിക്കാനുള്ള...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺ​ഗ്രസാണ് പരാതി നൽകിയത്....

ലഹരിക്ക് എതിരെ പോരാട്ടവുമായി കുട്ടികൾ

പാലാ: കുട്ടികളെ കീഴ്പ്പെടുത്താൻ ലഹരി മാഫിയ ഇറങ്ങിത്തിരിക്കുമ്പോൾ ലഹരി മാഫിയയെ കീഴ്പ്പെടുത്താൻ കുട്ടികൾ ഇറങ്ങിത്തിരിക്കുന്നത് സമൂഹത്തിന് ആശ്വാസകരമാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. രൂപത ടീച്ചേഴ്സ് ഗിൽഡ് കുട്ടികൾക്ക് നൽകുന്ന ലഹരി വിരുദ്ധ...

എംജി യൂണിവേഴ്സിറ്റി ഫുട്ബോൾ. മൂവാറ്റുപുഴ നിർമ്മല കോളേജ് ചാമ്പ്യന്മാർ

കോട്ടയം :പാലാ. പാലാ സെന്റ് തോമസ് കോളേജിൽ നടന്ന എംജി സർവ്വകലാശാല ഇന്റർ കൊളീജിയേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കളായി. ഇന്നലെ നടന്ന അവസാന റൗണ്ട് ലീഗ് മത്സരത്തിൽ എസ്...

സ്കൂൾ കായികമേളയിൽ പാലക്കാടൻ കുതിപ്പ്

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ ദിവസംതന്നെ വ്യക്തമായ മേൽകൈ നേടി പാലക്കാട് ജില്ല. 23 ഫൈനലുകൾ പൂർത്തിയായപ്പോൾ 67 പോയിന്റാണ് പാലക്കാടിന്. രണ്ടാംസ്ഥാനത്തുള്ള എറണാകുളം ജില്ലക്ക് 34 പോയിന്റു മാത്രമാണുള്ളത്. ഒന്നാംദിനം...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img