News

കൂട്ടിക്കൽ – പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വദിച്ചു

കൂട്ടിക്കൽ : പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വദിച്ചു. മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്കു നേരെ കൺ തുറന്ന് തനിക്കുള്ളതിന്റെ ഓഹരി മറ്റുള്ളവരുമായി പങ്കു...

ക്യാമറയൊക്കെ സ്ഥാപിച്ചു, പക്ഷേ റോഡിന്റെ കാര്യം?

കോട്ടയം : എംസി റോഡിലെയും മറ്റ് പൊതുമരാമത്ത് റോഡുകളിലും അപകടസാധ്യത ചൂണ്ടികാട്ടി പരിഹാരം കാണേണ്ട പല നിർദേശങ്ങളും ട്രാഫിക് പൊലീസ് സമർപ്പിച്ചെങ്കിലും നടപടി വൈകുന്നു. നിയമ ലംഘനങ്ങൾ തടയാൻ മോട്ടർ വാഹന വകുപ്പ്...

കേശവൻ വൈദ്യന്റെ മുറ്റത്തൊരു കിണർ!

കുറവിലങ്ങാട് : ക്ലാരറ്റ് ഭവനു സമീപം പാണ്ടൻകുഴിയിൽ വീടിന്റെ തൊട്ടടുത്താണു ചെങ്കല്ല് കൊത്തിയെടുത്തു വൃത്താകൃതിയിലുള്ള കിണർ. കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ മാർച്ചിലാണു സ്ഥാനം കണ്ട് കിണറിന്റെ പണി ആരംഭിച്ചത്. ഒറ്റയ്ക്കു തുടക്കം....

മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ |ഫാ. ജയിംസ് കൊക്കാവയലിൽ

മന്ത്രിയായിരിക്കെ ജലീലിന്റെ പേരിൽ തെളിയിക്കപ്പെട്ട സ്വജനപക്ഷപാതത്തിൻ്റെയും ബന്ധുനിയമനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകായുക്ത അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ മാസം പുറത്തുവന്ന ഈ വിധിയെത്തുടർന്ന്, സ്വന്തം മണ്ഡലത്തിൽ വിജയിച്ചിട്ടും തൻ്റെ മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചിട്ടും അദ്ദേഹത്തിന്...

രാജപക്‌സെയുടെ ഭരണസഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു

ശ്രീലങ്ക : ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണയോടെ ഒരു ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ എല്ലാ പാർട്ടികളുമായും ചർച്ചകൾക്ക് നേതൃത്വം നൽകണമെന്ന് നിയമനിർമ്മാതാക്കൾ പാർലമെന്റ് സ്പീക്കറോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി, ഒരു...

ലോകസമാധാനത്തിനായി അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കുരിശുമല തീർത്ഥാടനം

അരുവിത്തുറ : കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ ലോകസമാധാനത്തിനായി ഏപ്രിൽ 9 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കുരിശുമല തീർത്ഥാടനം നടത്തപ്പെടുന്നു. പ്രാർത്ഥനാനിർഭരമായ ഈ...

ജീസസ് യൂത്ത് പാലാ പ്രൊലൈഫ് ടീംഎക്സിബിഷൻ നടത്തി

ജീസസ് യൂത്ത് പാലാ പ്രൊലൈഫ് ടീം കൂടല്ലൂർ ഇടവകയിലെ എസ് എം വൈ എം , മാതൃവേദി എന്നീ സംഘടനകളുടെ സഹകരണത്തോടെ പ്രോലൈഫ് എക്സിബിഷൻ നടത്തി.

ദൈ​വ​ദാ​സി മ​ദ​ർ ഷ​ന്താ​ളി​ന്‍റെ ക​ബ​റി​ടം തു​റ​ന്നു

അതിരമ്പുഴ : വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക ദൈ​​വ​​ദാ​​സി മ​​ദ​​ർ മേ​​രി ഫ്രം​​സി​​സ്ക ദ് ​​ഷ​​ന്താ​​ളി​​ന്‍റെ ക​​ബ​​റി​​ടം തു​​റ​​ന്ന് ഭൗ​​തി​​കാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത് സ​​ഭാ നി​​യ​​മ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം പു​​നഃ​​സം​​സ്കാ​​രം ന​​ട​​ത്തി. ദൈ​​വ​​ദാ​​സി​​യു​​ടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img