News

റവന്യു വകുപ്പിൽ കലോത്സവത്തിന്റെ കേളികൊട്ട്

വന്യു വകുപ്പിൽ കലോത്സവത്തിന്റെ കേളികൊട്ട് ഉയരുമ്പോൾ, ഒന്നര വർഷമായി സ്ഥലംമാറ്റം സ്തംഭിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധസ്വരമേളം സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന റവന്യു ജീവനക്കാർക്കായി കലാസാഹിത്യ കായിക മത്സരങ്ങൾ ഏപ്രിൽ, മേയ്...

ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി; പെ​ട്രോ​ളി​ന് 88 പൈ​സ, ഡീ​സ​ലി​ന് 84 പൈ​സ

കൊ​ച്ചി: ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​മി​ത​ഭാ​രം ഏ​ൽ​പ്പി​ച്ചു​കൊ​ണ്ടു രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഈ ​മാ​സം 23 മു​ത​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഒ​രു...

തൊഴിലുറപ്പ് കൂലി കൂട്ടി ദിവസക്കൂലി 311 രൂപ

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു...

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇടുന്ന കല്ലുകള്‍ പിന്നീട് മാറ്റുമോ എന്ന് ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇടുന്ന കല്ലുകള്‍ പിന്നീട് മാറ്റുമോ എന്ന് ഹൈക്കോടതി. കല്ലിടുന്ന ഭൂമിയുടെ ഈടിന്മേല്‍ വായ്പ കിട്ടുമോ?, കല്ലിട്ട ഭൂമിയുടെ ഈടിന്മേല്‍ വായ്പ നല്‍കാമെന്നുകാണിച്ച് സഹകരണ രജിസ്ട്രാര്‍...

പെരുമ്പാമ്പും മുട്ടകളുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ

കടുത്തുരുത്തി സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആപ്പാഞ്ചിറ തോട് വൃത്തിയാക്കുന്നതിനിടെയാണ്  പാമ്പിനെ നാട്ടുകാർ പിടികൂടിയത്. 15 മുട്ടകളും ലഭിച്ചു.  നാട്ടുകാർ പെരുമ്പാമ്പിനെ പ്ലാസ്റ്റിക് ചാക്കിലാക്കി. വനം വകുപ്പ് അധികൃതരെ വിവരം...

പോളണ്ടും ഖത്തർ ലോകകപ്പിന്

ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പോളണ്ട് സ്വീഡനെ വീഴ്ത്തിയത്. ലെവൻഡോവ്സ്കി (49, പെനൽറ്റി), പീറ്റർ സീലിൻസ്കി (72) എന്നിവരാണ് പോളണ്ടിനായി ലക്ഷ്യം കണ്ടത്. മത്സരത്തിൽ കടുത്ത പോരാട്ടം കാഴ്ചവച്ച സ്വീഡന്, ഗോൾവലയ്ക്കു മുന്നിൽ ലക്ഷ്യം...

പോർച്ചുഗൽ ഖത്തർ ലോകകപ്പിന് യോഗ്യത നേടി

പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ വീഴ്ത്തിയാണ് പോർച്ചുഗൽ ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തത്. പ്ലേഓഫ് സെമിയിൽ ഇറ്റലിയുടെ കണ്ണീർ വീഴ്ത്തിയ നോർത്ത് മാസിഡോണിയയെ, ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ തോൽപ്പിച്ചത്. സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ്...

എസ്എസ്എൽസി പരീക്ഷ 31 മുതൽ

31ന് തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതുന്നതു മലപ്പുറം ജില്ലയിൽ. കഴിഞ്ഞ തവണത്തെക്കാൾ (76014) 2200ൽ അധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img