PALA VISION

PALA VISION

News

ഭിന്നശേഷിക്കാർക്കു കിയോസ്‌ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസിസ്റ്റന്റ്...

അഗതികളുടെ ഇടയന്റെ ഓർമ്മയിൽ

പാലാക്കാരുടെ കൺമുൻപിൽ ജീവിച്ചിരുന്ന വിശുദ്ധൻ … സ്വന്തം ജീവിതം മറ്റുള്ളവർക്കായി മാറ്റിവച്ച യഥാർത്ഥ മനുഷ്യ സ്നേഹി … ഒരു മനുഷ്യായുസ്സിൽ അമ്പതോളം അനാഥാലയങ്ങൾ സ്ഥാപിച്ച പുണ്യാത്മാവ് . ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും മറ്റുള്ളവരെ...

പാലാ രൂപതയിലെ നാല്പത് വൈദീക വിദ്യാർത്ഥികൾ വൈദീകവസ്ത്രം, ചെറുപട്ടങ്ങളായ കാറോയാ, ഹെവ്പദ് യാകോന എന്നിവ സ്വീകരിച്ചു

പാലാ രൂപതയിലെ നാല്പത് വൈദീക വിദ്യാർത്ഥികൾ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരുക്കൻ പിതാക്കനമാരിൽ നിന്നും വൈദീകവസ്ത്രം, ചെറുപട്ടങ്ങളായ കാറോയാ, ഹെവ്പദ് യാകോന എന്നിവ സ്വീകരിച്ചു.

മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിന് ട്രഷറിയിൽ അപേക്ഷ നൽകണമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു

കോട്ടയം : മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ സമർപ്പിക്കാത്ത പെൻഷൻകാർ അവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ അടിയന്തരമായി അപേക്ഷ നൽകണമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. ട്രഷറിയിൽ നേരിട്ട് അപേക്ഷ നൽകാൻ കഴിയാത്തവർ...

‘രാജ്യദ്രോഹ നിയമം താൽക്കാലികമായി മരവിപ്പിച്ചൂകൂടേ?’; ചോദ്യവുമായി കോടതി

ന്യൂഡൽഹി: പുനഃപരിശോധനയിൽ തീരുമാനം ഉണ്ടാകും വരെ രാജ്യദ്രോഹ നിയമം പ്രയോഗിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചൂകൂടേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. നിയമം പുനഃപരിശോധിക്കപ്പെടുന്നതു വരെ നിലവിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകളിലെ നടപടികൾ...

ജനന, മരണ റജിസ്ട്രേഷൻ; കേരളം പിന്നോട്ട്

ന്യൂഡൽഹി : ജനനവും മരണവും കൃത്യമായി റജിസ്റ്റർ ചെയ്യുന്നതിൽ കേരളം പിന്നോട്ട്. സിവിൽ റജിസ്ട്രേഷൻ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്ര സർക്കാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം, 2020 ൽ ഇത് 4.46 ലക്ഷമായി കുറഞ്ഞു....

അറസ്റ്റിലാകുന്ന എല്ലാവർക്കും വൈദ്യപരിശോധന; മെഡിക്കോ ലീഗൽ പ്രോട്ടോക്കോളിന് അംഗീകാരം

തിരുവനന്തപുരം : അറസ്റ്റിലാകുന്നവർക്കു പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്നു മെഡിക്കൽ ഓഫിസർമാർ നിർബന്ധമായും പരിശോധിക്കണമെന്നു വ്യക്തമാക്കുന്ന മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ മന്ത്രിസഭ അംഗീകരിച്ചു. അറസ്റ്റിലാകുന്നവർക്കും റിമാൻഡ് തടവുകാർക്കും വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ...

റവന്യു ജീവനക്കാർക്ക് കലോത്സവം; സർക്കാർ 1.10 കോടി ചെലവഴിക്കുന്നു

തിരുവനന്തപുരം∙ റവന്യു വകുപ്പിൽ ജീവനക്കാരുടെ സംസ്ഥാന കലോത്സവം നടത്താൻ സർക്കാർ 1.10 കോടി രൂപ ചെലവഴിക്കുന്നു. ജില്ലാതല മത്സരങ്ങൾ നടത്താൻ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചതിനു പുറമേയാണിത്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ ആഘോഷമെന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img