PALA VISION

PALA VISION

News

ക്വാഡ് യോഗത്തിൽ ഉക്രൈനിലെ യുദ്ധത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും മോദിയും ബൈഡനും ചർച്ച ചെയ്യും

റഷ്യയുടെ ഉക്രെയ്നിലെ ക്രൂരമായ അധിനിവേശത്തിന്റെ “ആഘാതം” സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രിയാത്മകവും നേരായതുമായ സംഭാഷണം നടത്തുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഞായറാഴ്ച...

അഫ്ഗാന്‍ ഉത്പാദനം അമ്പതിരട്ടിയാക്കി; ഹെറോയിനെത്തുന്നത് ഇറാന്‍ തുറമുഖങ്ങളിലൂടെ

കൊച്ചി: അഫ്ഗാനിസ്താനില്‍നിന്നും ഹെറോയിനും മറ്റു മയക്കുമരുന്നുകളും എത്തുന്നത് ഇറാന്‍ തുറമുഖങ്ങളിലൂടെ. ഇറാനിലെ ചാബഹാര്‍, ബന്ധാര്‍ അബ്ബാസ് തുറമുഖങ്ങളാണ് ഇന്ത്യയിലേക്കുള്ള മയക്കുമരുന്നുകടത്തിന്റെ കവാടമായി പ്രവര്‍ത്തിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. അഫ്ഗാനിസ്താനില്‍നിന്ന് നേരിട്ടും പാകിസ്താനിലൂടെയുമാണ്...

കോവിഡ്: ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പൗരന്‍മാരെ വിലക്കി സൗദി അറേബ്യ

ജിദ്ദ: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്‍മാരുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്താന്‍, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ,...

കുടുംബ സംഗമം

കുടുംബ സംഗമം. FAMILY APOSTOLATEEPARCHY OF PALAI FRIDAY | 27 MAY 2022 | 2PM - 4PMPARISH HALL, ST THOMAS CATHEDRAL PALAI

അരുവിത്തുറയ്ക്ക് അഭിമാന നിമിഷം

അരുവിത്തുറ: വിശ്വാസ പരിശീലനത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പാസായ സെന്റ് ജോർജ് ഫൊറോനാ പള്ളി ഇടവകയിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും യാത്രയയപ്പും നൽകി. അരുവിത്തുറ ഫൊറോനാ പള്ളി വികാരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ സമ്മേളനം...

ചിങ്ങവനം – ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധനയും വേഗ പരിശോധനയും 23ന്

കോട്ടയം: ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന് വേണ്ടിയുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി മോട്ടോർ ട്രോളി പരിശോധനയും വേഗ പരിശോധനയും 23ന് തിങ്കളാഴ്ച രാവിലെ 8 : 30 ന്...

പെട്രോള്‍ ഡീസൽ വില കുറച്ചു

പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസൽ 7 രൂപ 37 പൈസയുമാണ്...

ഇനി പേരറിയാന്‍ ട്രൂകോളര്‍ വേണ്ട…! സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് വിളിക്കുന്നവരുടെ ശരിയായ പേര് ഇനിയറിയാം

ന്യൂഡല്‍ഹി: ട്രൂകോളര്‍ ഇല്ലാതെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയുമോ അത്തരത്തിലൊരു മാര്‍ഗമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവതരിപ്പിക്കുന്നത്.സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img