News

മേലുകാവുമറ്റം സെൻ്റ് തോമസ് പള്ളിയിൽ മുത്തപ്പന്റെ തിരുനാളിന് തുടക്കമായി

മേലുകാവുമറ്റം : അനുഗ്രഹ ദായകനായ മാർത്തോമ്മാ മുത്തപ്പന്റെ തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് പള്ളി വികാരി റവ . ഡോ. ജോർജ് കാരാംവേലിൽ പതാക ഉയർത്തി. തുടർന്ന് തുടങ്ങനാട് ഫൊറോനാ വികാരി വെരി....

കൊച്ചി മെട്രോ: യാത്രാ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം

കൊച്ചി∙ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി. ഇതിനായി തയാറാക്കിയ കൊച്ചി വണ്‍ ആപ്...

സിൽവർലൈൻ : എതിർപ്പുകളിൽ ചർച്ചയ്ക്ക് കെ–റെയിൽ; അലോക് വർമയ്ക്കും ക്ഷണം

സർക്കാർ നിർദേശം അനുസരിച്ചാണ് ചർച്ച. സിൽവര്‍ലൈൻ പദ്ധതിയെ എതിർ‌ക്കുന്ന വിദഗ്ധരെയും ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. ഏപ്രിൽ 28ന് മാസ്കറ്റ് ഹോട്ടലാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിയെ എതിർക്കുന്ന 3 പേരും അനുകൂലിക്കുന്ന 3 പേരും ചർച്ചയിൽ...

ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ ‘കേരള ഖാദി’ ബ്രാൻഡ് പുറത്തിറക്കും: മന്ത്രി

സ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി 'കേരള ഖാദി' എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു തടയാൻ ഇതുവഴി കഴിയുമെന്നു മന്ത്രി പറഞ്ഞു....

75 വയസ്സ് കഴിഞ്ഞോ? കൊച്ചി മെട്രോ ടിക്കറ്റിന് പകുതി തുക മതി

കൊച്ചി : മെട്രോയില്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കും അവർക്കൊപ്പം കൂടെയുള്ള ഒരാള്‍ക്കും 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ...

തലശ്ശേരി അതിരൂപത അധ്യക്ഷനായി സ്ഥാനമേറ്റ് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂര്‍ ∙ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സിറോ - മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാന...

ഹോം പാലാ പദ്ധതിയുടെ 500-മത് ഭവനത്തിന്റെ ആശീർവ്വാദകർമ്മവും താക്കോൽദാനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

ഹോം പാലാ പദ്ധതിയുടെ 500-മത് ഭവനത്തിന്റെ ആശീർവ്വാദകർമ്മവും താക്കോൽദാനവും അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു.

പരിശീലന ക്യാമ്പ് നടത്തി

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ അൾത്താര ബാല സഖ്യത്തിലെ വിദ്യാർഥികൾക്കുവേണ്ടി കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരിഷ് ഹാളിൽ വച്ച് ഏപ്രിൽ 19, 20 ചൊവ്വ, ബുധൻ തീയതികളിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img