ഒരു സൂപ്പർ പവറിനും ഇന്ത്യയോട് നിബന്ധനകൾ നിർദ്ദേശിക്കാൻ കഴിയില്ല': അവിശ്വാസ വോട്ടെടുപ്പിന്റെ തലേന്ന് ഇമ്രാൻ ഖാൻ.
ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പാകിസ്ഥാൻ സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ...
ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കരുതൽ ഡോസ് ലഭിക്കും. സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ വഴിയാകും കരുതൽ ഡോസ് ലഭിക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ, 60 വയസ്സിന്...
2010ലെ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമത്തിൽ 2020ൽ കേന്ദ്രം വരുത്തിയ ഭേദഗതികൾ സുപ്രീം കോടതി അംഗീകരിച്ചു. ദുരുപയോഗവും തടയുക എന്ന ഉദ്ദേശ്യത്തോടെ അവ അത്യാവശ്യമായി പൊതു ക്രമത്തിന്റെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾ...
കൊച്ചി ∙ സില്‍വര്‍ലൈനിന്റെ പേരിൽ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം കേന്ദ്രനിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ...
സബ്സിഡി മണ്ണെണ്ണ വിതരണം ഇന്നു മുതൽ ആരംഭിക്കും,
സബ്സിഡി മണ്ണെണ്ണ വിതരണം ഇന്നു (ഏപ്രിൽ മുതൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സബ്സിഡി മണ്ണെണ്ണയുടെ ആദ്യ പാദത്തിലെ വിതരണം എ.എ.വൈ. കാർഡുകൾക്കു മാത്രം 53...
കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തപ്പെടുന്നു. ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയോടെ...