News

പാലാ രൂപത കൺവൻഷൻ ഇന്ന് സമാപിക്കും

പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നല്പതാമത് പാല രൂപത ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിൾ കൺവൻഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി...

കൊവിഡ് മാർഗനിർദേശങ്ങളുമായി ഐഎംഎ

രാജ്യാന്തര തലത്തിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഐഎംഎ. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും പൊതു ഇടങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഐഎംഎ നിർദേശിച്ചു. വാർത്തകൾക്കായി...

വിമാനത്താവളങ്ങളിൽ നാളെ മുതൽ കൊവിഡ് പരിശോധന

ആഗോള തലത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നാളെ മുതൽ കോവിഡ് പരിശോധന നടത്തും. ഓരോ വിമാനത്തിലെയും 2% യാത്രക്കാരെ പരിശോധിക്കും. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന്...

വനംവകുപ്പ് ഭൂപടത്തിലും ആശയക്കുഴപ്പം

വനംവകുപ്പിന്റെ 2020-21 ലെ കരടു ഭൂപടം കേരളത്തിലെ 22 സംരക്ഷിത വനമേഖലകൾക്കു ചുറ്റുമുള്ള ബഫർ സോൺ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാനാണിത് പ്രസിദ്ധീകരിച്ചതെങ്കിലും ഇപ്പോഴും ആശയക്കുഴപ്പമാണ്....

പരിസ്ഥിതി ലോല പ്രദേശം: പരാതിപ്രവാഹം

പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചതോടെ മലയോര മേഖലയിലെ ആശങ്ക പതിന്മടങ്ങ് വർധിച്ചതോടെ പരാതികളും പ്രവഹിക്കുകയാണ്. ഭൂപടത്തിൽ വ്യക്തതയില്ലെന്നും നേരിട്ടുള്ള പരിശോധന വേണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച പുതിയ മാപ്പിൽ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img