News

ഫ്രാൻസിസ് മാർപ്പാപ്പയുടെ ക്രിസ്മസ് സന്ദേശം

സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്നെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ. പുതിയ ലോകത്ത് സമാധാനമാണ് ആവശ്യമെന്നും ഇതിനായി സ്ത്രീയും പുരുഷനും പ്രവർത്തിക്കണമെന്നും യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് രാവിൽ...

ക്രിസ്തുമസ് ആശംസകളുമായി ഗവർണർ

ക്രിസ്തുമസ് ആശംസകൾ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിൽ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്തുമസ്. സഹാനുഭൂതിയും...

‘നമ്പർ വൺ തന്നെ’: ടൂറിസത്തിലും കേരളം മുന്നിൽ

വിനോദസഞ്ചാരത്തിൽ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം നമ്പർ വൺ. ഇന്ത്യാ ടുഡേ ഒരുക്കിയ റിപ്പോർട്ടിലാണ് കേരളത്തിന് പുതിയ നേട്ടം. കോവിഡാനന്തര ടൂറിസത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനത്തിന് അവാർഡ്. കഴിഞ്ഞ...

5,000 കോടി വാരി അവതാർ 2

ജയിംസ് കാമറൂണിന്റെ അവതാർ 2. ആഗോള തലത്തിൽ ഇതുവരെ 5,000 കോടി രൂപയോളം നേടിയെന്ന് റിപ്പോർട്ടുകൾ. ലോകത്തിലെ പണം വാരി ചിത്രങ്ങളുടെ പട്ടികയിലേക്ക് കുതിക്കുകയാണ് അവതാർ 2, 2000 കോടിയാണ് മുടക്ക് മുതൽ....

കൊവിഡ്: ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് RTPCR നിർബന്ധം

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർക്ക് RTPCR ടെസ്റ്റ് നിർബന്ധമാക്കിയെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. എത്തുമ്പോൾ, ഈ രാജ്യങ്ങളിൽ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img