പൂഞ്ഞാർ: സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ബെൻ.
ഏറ്റവും മോശം വായുനിലവാരമുള്ള ലോകത്തിലെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിൽ. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന വായുഗുണനിലവാരമുള്ള നഗരങ്ങളൊന്നും രാജ്യത്തില്ല. ജനസാന്ദ്രത, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങൾ എന്നീ ഘടകങ്ങളാണ് വടക്കെ ഇന്ത്യയിലെ നഗരങ്ങളിൽ...
വാകക്കാട്: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ രണ്ട് വെള്ളിയാഴ്ച ലഹരി വിമുക്ത വിദ്യാലയമായി ആചരിക്കുന്നതിൻറെ ഭാഗമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അദ്ധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേർന്ന്...
. ലോകകപ്പ് ഫുട്ബോളിന്റെ "സ്വപ്ന ഫൈനലിൽ " ഒരു ഗോൾ വിജയവുമായി ബ്രസീൽ !! പെരിങ്ങുളം. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ വിദ്യാർഥികൾ അർജന്റീനയുടെയും ബ്രസീലിന്റേയും ജേഴ്സിയണിഞ്ഞ്...
ബിനോ അഗസ്റ്റിൻ രചിച്ച് സംഗീതം നൽകി പ്രശസ്ത ഗായകൻ ലിബിൻ സ്കറിയ ആലപിച്ച ക്രിസ്മസ് ഗാനത്തിന് അമ്പാറനിരപ്പിൽ ഇടവാംഗങ്ങളായ കുട്ടികളും യുവതി യുവാക്കളും നൃത്തച്ചവടുവച്ചു. ഈ ക്രിസ്തീയ ഭക്തിഗാനം നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു....
64th സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളാണ് മത്സരവേദികൾ. രാജ്യത്ത് തന്നെ ആദ്യമായി കായികമേള രാത്രിയും പകലും നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. 86...
രാജ്യത്ത് ഗാർഹിക പാചക വാതക സിലിണ്ടർ ഉപയോഗത്തിന് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ഇനി മുതൽ ഒരു വർഷം 15 സിലിണ്ടർ മാത്രമേ ലഭിക്കുകയുള്ളൂ. ദുരുപയോഗവും അമിത ഉപയോഗവും തടയുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ...
സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഫോട്ടോഗ്രാഫർ എറിക് ബ്രമ്മൽ പകർത്തിയ ഒരു ടൈംലാപ്സ് വീഡിയോയാണ് ഏവരുടെയും മനം കവരുന്നത്ത്. ഒരു ഗൈറോസ്കോപ്പിക് ക്യാമറ ഉപയോഗിച്ച് ഭൂമി കറങ്ങുന്ന ഒരു ടൈം-ലാപ്സ് വീഡിയോ അദ്ദേഹം ചിത്രീകരിച്ചു. ആ...