അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം പെലെയുടെ നില ഗുരുതരം. ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചിട്ടുണ്ട്. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ...
പിഎസ്ജിയുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി ലയണൽ മെസി. ക്ലബ്ബുമായി വാക്കാൽ ധാരണയായതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
പുതിയ കരാറിൽ എത്ര പ്രതിഫലം ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല....
SS രാജമൗലി ചിത്രം RRR-ലെ 'നാട്ടു നാട്ടു' എന്ന ഗാനം മ്യൂസിക് (ഒറിജിനൽ സോംഗ്) ഓസ്കാറിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംപിടിച്ചു.
ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, രാം ചരൺ എന്നിവരെ ഉൾപ്പെട്ട...
പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന മൂല്യ വർധിത യൂത്ത് ക്യാമ്പിന് സമാപനമായി.
പാലാ SHO തോംസൺ, കോട്ടയം എക്സ്സൈസ്...
തിരുവനന്തപുരം : സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ...
അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. ആർആർടി വാഹനത്തിന് നേരെ ആന പാഞ്ഞടുത്തു. റോഡുകട്ടി ഊരിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.
ഏറെ പണിപ്പെട്ട് ആനയെ കാട് കയറ്റി. ആനയിറങ്ങുന്നത് സ്ഥിരമായതോടെ...
ഉഴവൂർ : സ്ത്രീ പുരുഷ സമത്വം ലക്ഷ്യമിട്ടുകൊണ്ട് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന "Orange the world" ming ഭാഗമായി ഉഴവൂർ ടൗണിൽ രാത്രി നടത്തം' സംഘടിപ്പിച്ചു.
ഉഴവൂർ പഞ്ചായത്തിലെ വനിത...
അതിവേഗ വ്യാപനം; രോഗികള്‍ 4,672; മാസ്ക് നിര്‍ബന്ധമാക്കി; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധന; പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും; കോവിഡ് ഭീതിയില്‍ രാജ്യം കനത്ത ജാഗ്രതയില്‍…!
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉...