മറ്റൊരു മണ്ടനെ കിട്ടിയാൽ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ട്വിറ്റർ CEO ഇലോൺ മസ്കിനെ കുഴപ്പിക്കുന്ന ചോദ്യവുമായി യൂട്യൂബർ. എനിക്ക് പുതിയ ട്വിറ്റർ സിഇഒ ആകാൻ കഴിയുമോ? എന്നാണ് 24കാരനായ ജിമ്മി ഡൊണാൾഡ്സൺ ചോദിച്ചത്....
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയണം. സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണം. മയക്കുമരുന്നിന് അടിമപ്പെട്ടാൽ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന്...
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബായ അൽ നാസ്റിലേക്കു തന്നെയെന്ന് ഏകദേശം തീരുമാനമായി. 2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോയ്ക്കു കരാറുണ്ടാകും. രണ്ടര വർഷം താരം ക്ലബ്ബിൽ കളിക്കും. ബാക്കിയുള്ള...
ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് വേഷത്തിൽ അണിനിരന്നപ്പോൾ സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം...
ദൈവവചനം കലര്‍പ്പു കൂടാതെ പ്രഘോഷിക്കുന്നിടത്ത് എതിര്‍പ്പുകളുണ്ടാകുമെന്നും എന്നാല്‍ അത്തരം തിരസ്‌ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ദൈവവചനം മുറുകെ പിടിച്ച് വചനം പ്രഘോഷിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ദൈവവചനം...
പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നല്പതാമത് പാല രൂപത ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിൾ കൺവൻഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി...
രാജ്യാന്തര തലത്തിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഐഎംഎ. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും പൊതു ഇടങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഐഎംഎ നിർദേശിച്ചു.
വാർത്തകൾക്കായി...
ആഗോള തലത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നാളെ മുതൽ കോവിഡ് പരിശോധന നടത്തും. ഓരോ വിമാനത്തിലെയും 2% യാത്രക്കാരെ പരിശോധിക്കും. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന്...