News

ഖത്തർ ലോകകപ്പ് മികച്ചതെന്ന് സർവേ

ഖത്തർ ലോകകപ്പ് മികച്ചതെന്ന് ബിബിസിയുടെ സർവേ ഫലം. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 78 ശതമാനം ആളുകളും നൂറ്റാണ്ടിലെ മികച്ച ടൂർണമെന്റായി ഖത്തർ ലോകകപ്പിനെയാണ് തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തു വന്ന '2002 ദക്ഷിണ കൊറിയ-ജപ്പാൻ ലോകകപ്പിന്...

യുഎഇയിൽ കനത്ത മഴ

യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ദുബൈ, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ്റ എന്നിവിടങ്ങളിൽ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുബൈയുടെ വിവിധ പ്രദേശങ്ങളിൽ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്....

ക്രിക്കറ്റ് ഷെഡ്യൂളിനെക്കുറിച്ച് ഐസിസി ശ്രദ്ധിക്കുന്നില്ല: സ്റ്റോക്സ്

ക്രിക്കറ്റ് ഷെഡ്യൂളിനെക്കുറിച്ച് ഐസിസി ശ്രദ്ധിക്കുന്നില്ല: സ്റ്റോക്സ് ആഭ്യന്തര ടി20 ലീഗുകളുടെ വർധിച്ചുവരുന്ന ജനപ്രീതി ടെസ്റ്റ് ഫോർമാറ്റിനെ അപകടത്തിലാക്കുന്നുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ്. രാജ്യാന്തര ക്രിക്കറ്റ് ഷെഡ്യൂൾ രൂപകൽപന ചെയ്യുന്നതിൽ ഐസിസി ശ്രദ്ധ ചെലുത്താത്തതിനെ...

10ൽ തുടങ്ങി, ഒരു പൂവന് വേണ്ടിയുള്ള ലേലം അവസാനിച്ചത് 13,300 രൂപയിൽ

10ൽ തുടങ്ങി, ഒരു പൂവന് വേണ്ടിയുള്ള ലേലം അവസാനിച്ചത് 13,300 രൂപയിൽ ഒരു പൂവൻ കോഴിയെ ലേലത്തിന് വച്ചപ്പോൾ 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13,300 രൂപയിൽ. തൊടുപുഴ പരിവർത്തനമേടിയിൽ പ്രവർത്തിക്കുന്ന...

പല്ല് ഉന്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവം : കേസെടുത്തു

പല്ല് ഉന്തിയതിന്റെ പേരില്‍ യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവം: പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു ; കേസെടുത്തത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ : വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും പി.എസ്.സിയോടും ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി...

ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്

ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 3 വീതം ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് ഇന്ന് പ്രഖ്യാപിക്കുക. പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം...

പുതിയ കൊവിഡ് മാർഗ നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് എയർ ഇന്ത്യ. യാത്രക്കാർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ടായിരിക്കണം. നാട്ടിലെത്തുമ്പോൾ...

‘ബലോൻ ദ് ഓർ മെസിക്ക് തന്നെ’

ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസിക്ക് തന്നെ ലഭിക്കുമെന്ന് പോളണ്ട് താരം റോബോർട്ട് ലെവൻഡോവ്സ്കി, ലോകകപ്പ് മെസിയുടെ സാധ്യതകൾ ഇരട്ടിയാക്കി. ലോകകപ്പ് അർജന്റീന നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നു. വിരമിക്കുന്നതിനു മുമ്പ് മെസിയുമൊത്ത്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img