News

അതിശൈത്യത്തെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അതിശൈത്യത്തെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണ നിരക്ക് ഉയരുമെന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുകയാണ്. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ...

കാഞ്ഞിരപ്പള്ളി രൂപതാ ദിനം കുമളിയില്‍: ഒരുക്കങ്ങള്‍ക്ക് തിരിതെളിഞ്ഞു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നല്‍കിയ കത്തിച്ചതിരി കുമളി ഫൊറോന വികാരി റവ. ഡോ. തോമസ് പൂവത്താനിക്കുന്നേലും ഫൊറോനയിലെ വൈദികരും ഏറ്റുവാങ്ങി....

നൈജീരിയയിൽനിന്ന് മൂന്ന് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയി; ഒരാൾ മോചിതനായെന്ന് റിപ്പോർട്ട്

അബൂജ: ആറ് ദിനങ്ങൾക്കിടെ നൈജീരിയയിൽനിന്ന് ആയുധധാരികൾ മൂന്ന് കത്തോലിക്കാ വൈദീകരെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ. ബെനുവിൽനിന്നുള്ള ഫാ. മാർക്ക് ഒജോടു കടുണയിൽ നിന്നുള്ള ഫാ. സിൽവസ്റ്റർ ഒകെചുക്യു, അബിയയിൽനിന്നുള്ള ഫാ. ഒഗിഡെ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്....

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചു. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയാണ് ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് സൂര്യകുമാർ യാദവിനെയും തെരഞ്ഞെടുത്തു. ഇഷാൻ കിഷനാണ്...

ബഫർ സോൺ : സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടിന്‍റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. പക്ഷെ പ്രസിദ്ധീകരിക്കുന്ന...

നിർബന്ധിത ക്വാറന്റൈൻ പിൻവലിച്ച് ചൈന

വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റൈൻ പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഉണ്ടാകില്ല. എന്നാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. നിലവിൽ...

ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ചൊവ്വാഴ്ച മുതൽ ജനുവരി 3 വരെയുള്ള ദിവസങ്ങൾക്കകം 20 ലക്ഷത്തോളം യാത്രക്കാർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് മുന്നറിയിപ്പ്. ജനുവരി 2-നായിരിക്കും ഏറ്റവും തിരക്കുള്ള ദിവസം. അസാധാരണ സാഹചര്യം...

പൗരോഹിത്യ സ്വീകരണം

ഡിസംബർ 29 ന് രാവിലെ 9.15 - ന് ഇടാട് സെൻറ് മേരീസ് പള്ളിയിൽ വച്ച് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കൈവയ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി...

Popular

പിവി അൻവറും കോൺഗ്രസ് നേതാക്കളും...

യുഡിഎഫ് പ്രവേശനവുമായി...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img