സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി കേരളം. ബിഹാറിനെ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് കേരളം തകർത്തത്. നിജോ ഗിൽബെർട്ടിന്റെ ഇരട്ട ഗോളുകൾ കേരളത്തിന് കരുത്തായി. വിശാഖ് മോഹൻ, മുമൊ അബ്ദു...
വാങ്ങാൻ പോകുന്ന സ്ഥലത്തിന്റെ സമീപത്ത് കൂടി ഏതെങ്കിലും പദ്ധതികൾ കടന്ന് പോകുന്നുണ്ടോ എന്ന് അറിഞ്ഞിരിക്കണം. സ്ഥലം വാങ്ങുന്നതിന് മുമ്പ് തന്നെ ടൗൺ പ്ലാനിങ് സ്കീമിൽ പെടുത്തി റോഡ് വികസനത്തിൽ ഉൾപ്പെട്ടതാണോയെന്ന് അന്വേഷിക്കാം. സ്ഥല...
കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ് നിർമാണം തുടങ്ങി; ഏറ്റുമാനൂരിലെ എല്ലാ റോഡുകളും ബി.എം-ബി.സി നിലവാരത്തിലാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ഏറ്റുമാനൂരിലെ മുഴുവൻ റോഡുകളും ബിഎം-ബിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി...
നൂറാം ജുബിലിയുടെ വാർഷിക ആഘോഷത്തിൽ 55 - മത്തെ വൈദികനെ വരവേൽക്കാൻ ചെമ്മലമറ്റം 12 ശ്ലീഹൻ മാരുടെ ദേവാലയം. ചെമ്മലമറ്റം ഇടവക സ്ഥാപനത്തിന്റെ നൂറാം ജുബിലി വർഷത്തിൽ പുതിയ ദേവാലായവും നവവൈദികനേയും ലഭിച്ച...
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക. കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചൈന വേണ്ടത്ര വിവരങ്ങൾ കൈമാറുന്നില്ലെന്ന് അമേരിക്ക ആരോപിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേയമാണെന്ന് ചൈന വ്യക്തമാക്കി. ജനുവരി...
ചേർപ്പുങ്കൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പള്ളിയിലേക്കു വരുന്ന വാഹനങ്ങൾ തിരികെ പാലാ ഭാഗത്തേക്ക് മുത്തോലി വഴിയും ഏറ്റുമാനൂർ ഭാഗത്തേക്ക് ചെമ്പിളാവ്-കുമ്മണ്ണൂർ വഴിയും വഴിതിരിച്ചുവിടും. ഈ...
മുൻ മാർപാപ്പ ബനഡിക്ട് പതിനാറാമൻ ഗുരുതരാവസ്ഥയിൽ. വത്തിക്കാനിലെ വസതിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇപ്പോൾ തൊണ്ണൂറ്റിയഞ്ചിൽ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രായം. ഫ്രാൻസിസ് മാർപാപ്പ അദേഹത്തെ സന്ദർശിച്ചു. ബനഡിക്ട് മാർപാപ്പയുടെ നില ഗുരുതരമാണെന്നും എല്ലാവരും അദ്ദേഹത്തിനായി...
രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിർമ്മാണം ആരംഭിച്ചു. ഹിൽസ്റ്റേഷനായ ചിഖൽദരയിൽ കടുവസങ്കേതത്തിനു മുകളിലൂടെ 407 മീറ്റർ നീളത്തിലാണ് തൂക്കുപാലം. ഇതിന്റെ നടുവിലായി 100 മീറ്ററിലാണ് ഗ്ലാസ് പ്രതലമുണ്ടാവുക....