News

ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമായി തുടരുന്നു

ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമായി തുടരുന്നു. കുറഞ്ഞ താപനില നാല് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയില്‍. കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. പലയിടങ്ങളിലും കാഴ്ചയുടെ ദൂരപരിധി 25 മീറ്റര്‍ മാത്രമാണ്. പഞ്ചാബിലെ ഭട്ടിണ്ടയില്‍ പുകമഞ്ഞ രൂക്ഷമാണ്....

കൊച്ചിയിൽ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം ക്യാമറ നിരീക്ഷണത്തിൽ

കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡിസിപി, ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളെല്ലാം ക്യാമറ നിരീക്ഷണത്തിലാണ്. അതിർത്തികളിൽ 24 മണിക്കൂർ പരിശോധന ഉണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പെട്രോളിംഗ് ഉണ്ട്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ...

നിരോധിത പുകയില ശേഖരം പിടികൂടി

തൃശ്ശൂർ അന്തിക്കാട് നിന്നും നിരോധിത പുകയില ഉൽപ്പന്നമായ ആയിരത്തി മുന്നൂറോളം ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു. സംഭവത്തിൽ പിക് അപ് വാൻ ഡ്രൈവറായ മണലൂർ സ്വദേശി കരിയാത്തു വളപ്പിൽ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു....

620 കോടി; ‘അൽ റൊണാൾഡോ’ സൗദി ക്ലബ്ബിൽ ചേർന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസറിൽ ചേർന്നു. 6 വർഷത്തേക്കാണ് കരാർ. പ്രതിവർഷം 620 കോടിയാണ് പ്രതിഫലം. അൽ നസറുമായി റൊണാൾഡോ 7 വർഷത്തേക്കുളള...

കേരള ലേബർ മൂവ്മെന്റ് KLM തൊഴിലാളി കുടുംബസംഗമം ഞായറാഴ്ച പുളിങ്കുന്നില്‍

പുളിങ്കുന്ന്: കേരള ലേബർ മൂവ്മെന്റ് KLM പുളിങ്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിലാളി കുടുംബ സംഗമം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 03ന് പുളിങ്കുന്നിൽ നടക്കും. ഫാ. സെബാസ്റ്റ്യൻ...

ബഫർ സോൺ: സംസ്ഥാന സർക്കാരിന് കൃത്യതയില്ലെന്ന് കേന്ദ്രമന്ത്രി

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് കൃത്യതയില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉത്തരവാദിത്തം നിറവേറ്റണം. അവസരങ്ങൾ ഇല്ലാത്ത പേരിൽ ഇന്ത്യയിൽ നിന്ന് ഇനി ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി...

മെസി ഒപ്പിട്ട ജേഴ്സി മുഖ്യമന്ത്രിക്ക് കൈമാറി

അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ജേഴ്സി കൈമാറിയത്. ബൈജൂസിന്റെ എഡ്യൂക്കേഷൻ...

ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരം

വാഹനാപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരം. അപകടത്തിൽ താരത്തിന്റെ കാൽപാദത്തിലും ഉപ്പൂറ്റിയിലും പരിക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റ മുതുകിൽ പ്ലാസ്റ്റിക് സർജറി നടത്തി. എന്നാൽ തലയ്ക്കും നട്ടെല്ലിനും മറ്റ് ആന്തരികാവയവങ്ങൾക്കും കാര്യമായ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img