വാഹനാപടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റും. കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് മുംബൈയിലേക്ക് പന്തിനെ മാറ്റുന്നത്. ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് MVDയുടെ വിദ്യ വാഹൻ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ബസ്...
ഭൂമി ഇന്ന് സൂര്യനോട് ഏറ്റവും അടുത്തെത്തും. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. ഈ വർഷം ഇത് ഇന്ന് രാത്രി 9:47 ന് നടക്കും. ഭൂമിയുടെ ഭ്രമണപഥത്തിലെ ബിന്ദുവാണ് പെരിഹെലിയോൺ, അത് സൂര്യനോട്...
ബീജിങ്: കോവിഡിനെതിരെ അന്തിമ വിജയം നേടിയെന്ന അവകാശവാദവുമായി ചൈന. സർക്കാറിന്റെ ഔദ്യോഗിക പത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ചൈനയിലെ കോവിഡ് സ്ഥിതി സംബന്ധിച്ച വസ്തുകളും അതിനെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളും ചൈന...
സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നതില്‍ ക്രിസ്റ്റ്യാനോയ്ക്കെതിരെ അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു മിര്‍സൂള്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നിലേക്ക് യെല്ലൊ ആന്‍ഡ് ബ്ലൂ ജേഴ്സി ധരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ...