ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അംഗങ്ങളായി ഇക്വഡോര്‍, ജപ്പാന്‍, മാള്‍ട്ട, മൊസാംബിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍.എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷമാണ് കാലാവധി. മൊസാംബിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് രക്ഷാസമിതിയില്‍ ഇത് ആദ്യ ഊഴമാണ്. ജപ്പാന്‍ പന്ത്രണ്ടാം തവണയാണ്...
കൊറോണ വൈറസ് തലച്ചോറിനുള്ളിലേക്ക് വ്യാപിക്കുമെന്ന് പഠന റിപ്പോർട്ട്. രോഗം വന്ന് പോയതിന് ശേഷം 8 മാസത്തോളം മനുഷ്യശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കണ്ടെത്തൽ. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കൊറോണ ബാധിച്ച്...
രാജ്യ തലസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജനുവരി 7 വരെ കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ്...
തൃക്കാക്കര കൊച്ചിൻ സ്പോർട്സ് അരേനയിൽ വച്ച് നടന്ന ഒന്നാമത് ഫാ.സഖറിയാസ് OCD മെമ്മോറിയൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വിന്നേഴ്സ് ആയ പന്തിരുവേലിൽ അച്ചനും, പുളിന്താനം അച്ചനും അനുമോദനങ്ങൾ.48 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനമായ...
ഒരു വർഷത്തിനകം കേരളം സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ എല്ലാ കിടപ്പ് രോഗികൾക്കും കൃത്യമായ ഇടവേളകളിൽ സാന്ത്വന പരിചരണ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തും. മുഴുവൻ കിടപ്പ്...