ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീർ, പഞ്ചാബ്, ദില്ലി, ഹരിയാന എന്നിവിടങ്ങളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്....
ആകെ 151 മത്സരങ്ങൾ പൂർത്തിയായ 598 പോയിന്റുമായി കണ്ണൂർ ഒന്നാമത്
589 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്
മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 585 പോയിന്റ്
തൃശൂർ 565 പോയിന്റ്
എറണാകുളം 554 പോയിന്റ്
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉...
സന്തോഷ് ട്രോഫിയിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി കേരളം. ജമ്മു കാശ്മീരിനെ മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് കേരളം തകർത്തത്. രണ്ടാം പകുതിയിലാണ് 3 ഗോളുകളും പിറന്നത്. വിഗ്നേഷ്, റിസ്വാൻ അലി, നിജോ ഗിൽബേർട്ട്...
മാർച്ച് മാസത്തിൽ തന്നെ കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം തുടങ്ങാൻ കെഎംആർഎൽ. രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജനറൽ കൺസൾട്ടന്റിനെ ഈ മാസം 15ന്...
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോർട്ട്. സൗദി ക്ലബ്ബ് അൽ ഹിലാൽ എഫ്സിയുമായി ചർച്ച നടക്കുന്നുണ്ടെന്നാണ് ഇറ്റാലിയൻ പത്രമായ കാൽസിയോ മെർക്കാറ്റോയുടെ റിപ്പോർട്ട്. റൊണാൾഡോയെ സ്വന്തമാക്കിയ അൽ നസറിന്റെ...