News

ഉത്തരേന്ത്യയിൽ അതിശൈത്യം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം. 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. കനത്ത മുടൽ മഞ്ഞുള്ള ദില്ലിയിൽ വിമാനങ്ങൾ വൈകിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും...

ലോകത്തെ അത്ഭുതപ്പെടുത്തി ടി. വി. അവതാരകന്റെ പ്രാർത്ഥന

ജനുവരി 3 ന് ഒരു മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച നാഷണൽ ഫുട്ബോൾ ലീഗ് (NFL) താരമായ ഡമർ ഹാംലിൻ്റെ ആരോഗ്യത്തിനായി തത്സമയ സംപ്രേക്ഷണത്തിനിടെ ലൈവ് ബ്രോഡ്കാസ്റ്റ് താൽക്കാലികമായി നിർത്തിവച്ച്, തല കുനിച്ചു പ്രാർത്ഥിക്കുകയും,...

WhatsApp-ന് ഇനി ഇന്റർനെറ്റ് ആവശ്യമില്ല!

ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായി വാട്സാപ്പ്. പ്രോക്സി സെർവറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്നും സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്കായി ഒരു പ്രോക്സിയും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. ഇന്റർനെറ്റ്...

ജീവിതയാത്ര നമ്മെ കർത്താവിലേക്ക് നയിക്കണം എന്ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പ

ജീവിതയാത്ര നമ്മെ കർത്താവിലേക്ക് നയിക്കണം എന്ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പ. എപ്പിഫാനി കുർബാനമദ്ധ്യേ നല്കിയ സന്ദേശത്തിലാണ് പരിശുദ്ധ ഫ്രാൻസിസ് ഇക്കാര്യം ഓർമ്മിപ്പിച്ചത്. നമ്മുടെ ജീവിതയാത്ര അസ്വസ്ഥമായ ചോദ്യം ചെയ്യലുകളും അപകടസാധ്യതകളും ഉണ്ടാക്കിയേക്കാമെന്നും എന്നാൽ ആത്യന്തികമായി...

ബഫർ സോൺ; പരാതി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ബഫർ സോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകീട്ട് 5 മണിക്ക് വരെയാണ് സമയം. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്കുകളിലായി 54607...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img