News

ശ്രീമതി ടീച്ചർ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ്, മറിയം ധാവ്ളെ സെക്രട്ടറി

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റായി മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചറെ തെരഞ്ഞെടുത്തു. മറിയം ധാവ്ളെ ജനറൽ സെക്രട്ടറിയായും എസ് പുണ്യവതി ട്രഷററായും തുടരും. സുശീലാ ഗോപാലന്...

ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ പതിനാറാമൻ മാർപാപ്പയുടെ പേരിലുള്ള റോഡ് വാര്‍ത്തകളില്‍ ഇടംനേടുന്നു

ഔഗാഡൗഗു: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ പതിനാറാമൻ മാർപാപ്പയുടെ പേരിലുള്ള റോഡ് വാര്‍ത്തകളില്‍ ഇടംനേടുന്നു. 2023 ജൂൺ പതിമൂന്നാം തീയതിയാണ് ഇതിന്റെ ഉദ്ഘാടനം നടക്കുന്നത്. റു പേപ്പ് ബെനോയിറ്റ് XVI (പോപ്പ് ബെനഡിക്ട്...

ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്

ന്യൂഡല്‍ഹി : രാജ്യത്തെ മികച്ച സംരംഭക സംസ്ഥാനമെന്ന നേട്ടത്തിന്റെ നെറുകയില്‍ കേരളം. ചെറുകിട - ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ 'ബെസ്റ്റ് പ്രാക്ടീസ്' പദ്ധതിയായി കേരളത്തിന്റെ 'സംരംഭകവര്‍ഷം' പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര...

ഇന്ന് കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ വാങ്ങാം…. അവസരം

ഇന്ന് മുതൽ ജനുവരി 15 വരെ 7 ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തിൽ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുസ്തകങ്ങൾക്ക് വിലക്കുറവ്. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാകും. വ്യക്തികൾക്ക് 20%ഉം സ്ഥാപനങ്ങൾക്ക്...

ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം ഇന്നസെന്റിന്

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ ചലച്ചിത്ര പുരസ്കാരം ഇന്നസെന്റിന് ലഭിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 5000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി അവസാനവാരം പയ്യന്നൂർ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img