ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് ഇന്ന് പുലർച്ചയോടെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഭൂചലനത്തിന്റെ പ്രകമ്പനം വളരെ ശക്തമായതിനാൽ ജനങ്ങളിൽ പരിഭ്രാന്തി പടർന്നു. നാശനഷ്ടങ്ങളൊന്നും പ്രാഥമികമായി റിപ്പോർട്ട് ചെയ്തിട്ടില്ല....
2023ലെ മിസ് യൂണിവേഴ്സ് കിരീടം അമേരിക്കയുടെ റബോണി ഗബ്രിയേൽ സ്വന്തമാക്കി. 28 വയസുള്ള റബോണി ഗബ്രിയേൽ മോഡൽ, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ ശ്രദ്ധേയയാണ്. മിസ് യൂണിവേഴ്സ് പട്ടം നേടുന്ന ആദ്യത്തെ ഫിലിപ്പിനോ-അമേരിക്കൻ...
ലോകത്ത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. '2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. സാമ്പത്തിക മേഖലയിൽ ഇന്ത്യയുടെ വികസനം ദൃശ്യമാണ്. നിലവിൽ ഇന്ത്യ...
തെലുങ്കാനയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ടൂറിസം,...
ഇന്ത്യയിലെ പ്രഗത്ഭരായ ഓർത്തോപീഡിക് സർജൻമാരിൽ ഒരാളായ ഡോ. ഓ. റ്റി. ജോർജ് 15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ്വ നേട്ടം കൈവരിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും, തൊടുപുഴ...