News

ഇനി ശബ്ദവും സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റ്സ് അവതരിപ്പിച്ച് വാട്സാപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. വോയ്സ് നോട്ടുകൾ സ്റ്റാറ്റസ് അപ്ഡേറ്റ്സ് ആയി പങ്കുവയ്ക്കാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. പരമാവധി 30 സെക്കൻഡ്...

ചരിത്രത്തിൽ ആദ്യം; അമേരിക്കയെ ഇനി ഇന്ത്യക്കാരി ഭരിക്കും

അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിന്റെ ലെഫ്റ്റനന്റ് ഗവർണർ പദവിയിലെത്തുന്ന ആദ്യ ഇൻഡോ - അമേരിക്കൻ വ്യക്തിയായി അരുണ മില്ലർ. മേരിലാൻഡിന്റെ 10മത് ഗവർണർ ആണ് അരുണ. ഹൈദരാബാദ് സ്വദേശിയായ ഇവർ 1970 കളിലാണ് അമേരിക്കയിലേക്ക്...

അപൂർവയിനം പക്ഷിയെ കണ്ടെത്തി

ദേശാടനസ്വഭാവമുള്ള സെഡ്ജ് വാബ്ലെർ പക്ഷിയെ കേരളത്തിൽ ആദ്യമായി കണ്ടെത്തി. പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും പയ്യന്നൂർ കോളേജിലെ ഗവേഷകവിദ്യാർഥി സച്ചിൻ ചന്ദ്രനുമാണ് കണ്ടെത്തലിന് പിന്നിൽ. ദക്ഷിണേഷ്യയിൽ തന്നെ ഇവയുടെ സാന്നിധ്യം ആദ്യമായാണ് രേഖപ്പെടുത്തുന്നതെന്ന് ഇവർ...

‘വയലറ്റ് പാടത്തെ ഒട്ടകങ്ങള്‍’; മരുഭൂമിയിലെ കണ്ണഞ്ചിപ്പിക്കും കാഴ്ച

ജിദ്ദ : ലാവന്‍ഡര്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന 'വയലറ്റ്' പാടങ്ങളില്‍ ഒട്ടകങ്ങള്‍ മേയുന്ന ചിത്രങ്ങള്‍ പകര്‍ത്തി കാഴ്ചക്കാരെ അമ്ബരപ്പിക്കുകയാണ് സൗദി ഫോട്ടോഗ്രാഫറായ അബ്ദുല്‍ അസീസ് അല്‍ഷമ്മരി. മരുഭൂമിയുടെ മണല്‍നിറത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഒട്ടകങ്ങളുടെ പരമ്ബരാഗത ചിത്രങ്ങളെ അപ്രസക്തമാക്കുന്നതാണ്...

കോറൽ ഗാനാലാപാനത്തിനൊരുങ്ങി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി : ആരാധനക്രമ സംഗീതത്തിന്റെ ചൈതന്യത്തിന് ചേർന്നുള്ള ഗാനാലാപന ശൈലിയ്ക്ക് മാതൃകയും പ്രചോദനവുമായി കാഞ്ഞിരപ്പള്ളി രൂപതയിൽ ആരാധനക്രമ ഗായക സംഘമൊരുങ്ങി. രൂപതയിലെ ഡിപാർട്ടുമെന്റ് ഓഫ് ലിറ്റർജി & സേക്രട്ട് മ്യൂസിക്കിന്റെ നേതൃത്വത്തിലാണ് ആരാധനക്രമ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img