ഈ വർഷത്തെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 7 പേർക്ക് ശൗര്യചക്രയും 2 പേർക്ക് കീർത്തിചക്രയും സമ്മാനിക്കും. ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് പരം വിശിഷ്ട സേവാ മെഡലുണ്ട്. ക്യാപ്റ്റൻ അരുൺകുമാർ ,...
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അതിഥിയായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തിയത്....
വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ 23.1.75 ലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. വാട്ട്സാപ്പ് സെർച്ച് ബൈ ഡേറ്റ് ഫീച്ചർ ഉപയോഗിച്ച് സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കൾക്ക് സാധിക്കും. ചാറ്റ്...
പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം....
ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം തെല്ലിട നിലച്ചെന്ന് പഠനം. അകക്കാമ്പിന്റെ ചലനദിശയിൽ വ്യതിയാനമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. 2009ലാണ് അകക്കാമ്പിന്റെ ഭ്രമണത്തിൽ ഇടവേള എടുത്തതെന്നും ശേഷം എതിർദിശയിൽ ചലിച്ചു തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. നേച്ചർ ജിയോ സയൻസിൽ...