News

കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും കൂടുതൽ മഴ ലഭിച്ചേക്കും. തെക്കൻ, മധ്യ കേരളത്തിലെ കിഴക്ക് മേഖലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. നിലവിൽ കിഴക്ക് ബംഗാൾ...

കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ ബിരുദ പഠനം ആരംഭിക്കുന്നു

തൃശ്ശൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരളത്തിൽ ഇദംപ്രഥമമായി ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ബിരുദ കോഴ്സ് (BA Christian Studies) ആരംഭിക്കുന്നു. മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ 2023-'24 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഈ...

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും

രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. നാളെയാണ് പൊതുബജറ്റ് നടക്കുക. രാഷ്ട്രപതി പദവിയിൽ എത്തിയ ശേഷം ദ്രൗപതി മുർമു ആദ്യമായി പാർലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. രണ്ട്...

രാഷ്ട്ര പിതാവിന്റെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ സ്മൃതി മണ്ഡപം ഒരുക്കി വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്സ് – യു പി സ്കൂളിലെ വിദ്യാർത്ഥികൾ

ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പിൽ പൂക്കൾ അർപ്പിച്ചു .ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അധ്യാപകരും അസംബ്ലിയിൽ മൗന പ്രാർത്ഥന നടത്തി .തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, ഗാന്ധി അനുസ്മരണം എന്നിവ നടത്തി....

രാഷ്ട്ര പിതാവിന്റെ 75th രക്തസാക്ഷിത്വ ദിനത്തിൽ സ്മൃതി മണ്ഡപം ഒരുക്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

ചേന്നാട്: രാഷ്ട്ര പിതാവിന്റെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്മൃതി മണ്ഡപം ഒരുക്കി. ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പിൽ പൂക്കൾ അർപ്പിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img