ഭക്ഷ്യസുരക്ഷ മുൻനിർത്തി ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ...
ചെൽസിയുടെ മധ്യനിര താരം ജോർജീഞ്ഞോയെ ടീമിലെത്തിച്ച് ആഴ്സണൽ. 12 മില്യൺ പൗണ്ടിനാണ് ഇറ്റാലിയൻ മിഡ്ഫീൽഡർ കൂടിയായ ജോർജീഞ്ഞോയെ ആഴ്സണൽ സ്വന്തമാക്കിയത്. 2024വരെയുള്ള കരാറാണ് താരം പുതിയ ക്ലബുമായി ഒപ്പുവച്ചത്. മധ്യനിരയിൽ നിന്നും ആക്രമണ...
2023-24 വർഷത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 6.5 ശതമാനമായി കുറയുമെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ. 2021-22 വർഷത്തിൽ 8.7 ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. ഇതാണ് കുറഞ്ഞ് 6.5...
50 കോടിയിലധികം ഇന്ത്യക്കാർക്ക് ആയുഷ്മാൻ ഭാരത് യോജന പ്രകാരം സൗജന്യ ചികിത്സ നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അറിയിച്ചത്....
തക്കല: ചെറുപുഷ്പ മിഷൻ ലീഗ് സഭയുടെ പുണ്യമാണെന്ന് ബിഷപ് മാർ ലോറൻസ് മുക്കുഴി. ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു പേരിൽ തുടങ്ങി...