News

കേന്ദ്ര ബജറ്റിനെ വാനോളം പുകഴ്ത്തി എംഎ യൂസഫലി

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ബജറ്റാണെന്ന് വ്യവസായി എംഎ യൂസഫലി. ബിസിനസുകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന പ്രധാന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയരും. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം...

രാജ്യത്ത് ഹൈഡ്രജൻ ട്രെയിൻ വരുന്നു

ഹൈഡ്രജൻ ട്രെയിൻ 2023 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ തന്നെയായിരിക്കും ഈ ട്രെയിനുകൾ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുക. ആദ്യം, ഇത് കൽക്ക - ഷിംല പോലുള്ള പൈതൃക...

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് ഇന്നു മുതൽ 4 മാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യൂണിറ്റിന് 9 പൈസയാണ് കൂടുക. മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന...

ഇന്ത്യ-കീവീസ് ഫൈനൽ പോരാട്ടം ഇന്ന്

ഇന്ത്യയും ന്യൂസിലൻഡും പരമ്പരയിലെ അവസാന ടി20 മത്സരത്തിൽ ഇന്ന് കൊമ്പുകോർക്കും. അഹമ്മദാബാദിൽ വച്ച് വൈകീട്ട് 7 മണിക്കാണ് മത്സരം. ആദ്യ 2 മത്സരങ്ങളിൽ ഇരുടീമും ഓരോ കളികളിൽ വീതം വിജയിച്ചിരുന്നു. ഇന്ന് വിജയിക്കുന്നവർക്ക്...

മൻമോഹൻ സിംഗിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

ലണ്ടനിലെ ഇന്ത്യ-യുകെ അച്ചീവേഴ്സ് ഓണേഴ്സ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. സാമ്പത്തിക രാഷ്ട്രീയ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ഈ അവാർഡ് തന്നെ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img