കഴിഞ്ഞ എട്ടാഴ്ചയ്ക്കിടെ 1.70 ലക്ഷം പേർ കൊവിഡ്-19 ബാധിച്ച് മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗ്രെബിയേസസ്. യഥാർത്ഥ സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി....
അന്തർദേശീയ നാടകോത്സവത്തിന് ഞായറാഴ്ച തൃശൂരിൽ തുടക്കമാകും. 'ഒന്നിക്കണം മാനവികത' എന്നാണ് ഇറ്റ്ഫോക്ക് പതിമൂന്നാം ആപ്തവാക്യം. പതിനാല് വിദേശനാടകങ്ങളും പതിനെട്ട് ഇന്ത്യൻ നാടകങ്ങളുമാണ് ഇറ്റ്ഫോക്കിൽ അരങ്ങിലെത്തും. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ...
അമേരിക്ക, യുകെ തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും അതിശൈത്യം പിടിമുറുക്കി. കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം വെള്ളച്ചാട്ടങ്ങൾ തണുത്തുറഞ്ഞു. ജലാശയങ്ങൾക്ക് സമീപമുള്ള വീടുകൾ മഞ്ഞുമൂടി. അമേരിക്കയിൽ അതിശക്തമായി ശീതതരംഗം തുടരുകയാണ്. റഷ്യൻ നഗരമായ യാകുട്സ്കിൽ...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ശ്രീലങ്കയിൽ കര തൊട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ. തീവ്രന്യൂനമർദ്ദം ഇന്ന് മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും. ഇതിന്റെ...
സിൽവർ ലൈനിന് പകരം കേരളത്തിനായി കേന്ദ്രം വലിയ പദ്ധതി പ്രഖ്യാപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് വൈകീട്ട് 4 മണിക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളെ കാണും. സിൽവർ ലൈൻ നടപ്പാക്കാൻ...