News

മാലിന്യ സംസ്കരണ രംഗത്ത് മികവിൻറെ പുരസ്കാരം ഈരാറ്റുപേട്ട നഗരസഭക്ക്

ഈരാറ്റുപേട്ട: കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അന്താരാഷ്ട്ര ടെക്നോളജിക്കൽ കോൺക്ലേവിൽ മാലിന്യ സംസ്കരണ രംഗത്ത് മികവിൻറെ പുരസ്കാരം ഈരാറ്റുപേട്ട നഗരസഭക്ക് ലഭിച്ചു. നഗരസഭ ഹരിതകർമസേനയുടെ മികച്ച പ്രവർത്തനങ്ങൾക്കായാണ് ഈരാറ്റുപേട്ട നഗരസഭക്ക് ഈ അവാർഡ്...

വൈദീകർക്കുവേണ്ടിയുള്ള അഞ്ചാമത് റവ.ഡോ. തോമസ് നാഗനൂലിൽ അഖില കേരള ഷട്ടിൽ ടൂർണമെന്റ് നാളെ ആരംഭിക്കും

ചേർപ്പുങ്കൽ: വൈദീകർക്കുവേണ്ടിയുള്ള അഞ്ചാമത് റവ.ഡോ. തോമസ് നാഗനൂലിൽ അഖില കേരള ഷട്ടിൽ ടൂർണമെന്റ് ചേർപ്പുങ്കൽ ബിവിഎം കോളേജ് ഇന്റോർസ്റ്റഡിയത്തിൽ നാളെ ആരംഭിക്കും. മത്സരം കുട്ടിക്കാനം കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ജോർജ്...

സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങൾ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഫെബ്രുവരി 5-ാം തീയതി...

ഇനി ഇതുവഴി യാത്രയില്ല; പാമ്പൻ പാലം ചരിത്ര സ്മാരകമാകും

പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ ബ്രിട്ടീഷ് സർക്കാർ നിർമിച്ച പാമ്പൻ പാലം ഇനി ചരിത്രസ്മാരകം. ഇതിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു. രാമേശ്വരത്തെക്കുള്ള ട്രെയിൻ...

സ്ത്രീകള്‍ക്കു കൂടുതല്‍ പരിഗണന വേണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ജുബ (തെക്കന്‍ സുഡാന്‍): സ്ത്രീകളെ ഏതു തരത്തില്‍ പരിഗണിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തെക്കന്‍ സുഡാന്‍റെ ഭാവിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അക്കമിട്ടു നിരത്തിയായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം. ലൈംഗികാതിക്രമങ്ങള്‍ ഭയാനകമായ അളവിലെത്തി....

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img