അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും, എസ്.എം.വൈ.എം & മാതൃജ്യോതി മണ്ണയ്ക്കനാട് യൂണിറ്റിന്റെയും, സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 തീയതി ശനിയാഴ്ച മണ്ണയ്ക്കനാട് (പൈക്കാട് ) പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 08.30 മുതൽ...
പാലാ മരിയൻ മെഡിക്കൽ സെൻററിൻറെ സുവർണ്ണ ജൂബിലി ആഘോഷസമാപനം ഇന്ന് (11/02/2023) നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് മരിയൻ മെഡിക്കൽ സെൻററിൽ സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി സമാപനാഘോഷം സീറോ മലബാർ സഭ മേജർ...
സൂര്യനിലുണ്ടായിരിക്കുന്ന മാറ്റം ശാസ്ത്രജ്ഞരെ അമ്പരപ്പിപ്പിക്കുകയാണ്. സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് പോവുന്നതായാണ് കണ്ടെത്തൽ, ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. സൗരജ്വാലകൾ പുറപ്പെടുവിക്കുന്നത് ചില...
രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. 5.9 ദശലക്ഷം...
തുർക്കിയെയും സിറിയയെയും പോലെ ഇന്ത്യയിലും ശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാമെന്ന് IIT കാൺപൂർ എർത്ത് സയൻസ് വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജാവേദ് മാലിക്. രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുള്ള ഭൂകമ്പങ്ങളുടെ കാരണങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും ഗവേഷണം നടത്തിവരികയാണ്....