News

കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ

ഫാ. ഡൊമിനിക് വാളന്മനാൽ ( ഡയറക്ടർ , മരിയൻ ധ്യാനകേന്ദ്രം , അണക്കര ) നയിക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 2023 മാർച്ച് മാസം 22 മുതൽ 26 വരെ വൈകുന്നേരം 4.00...

ഐസ് ദേവാലയം ഒരുക്കി വിശുദ്ധ ബലിയര്‍പ്പണം

മിഷിഗണ്‍: അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ശൈത്യകാല ആഘോഷങ്ങളിലൊന്നായ മിഷിഗണ്‍ ടെക്ക് വിന്റര്‍ കാര്‍ണിവലിന്റെ ഭാഗമായി മിഷിഗണ്‍ ടെക്നോളജിക്കല്‍ സര്‍വ്വകലാശാല (എം.ടി.യു) വിദ്യാര്‍ത്ഥികള്‍ മരം കോച്ചുന്ന തണുപ്പില്‍ മഞ്ഞുകൊണ്ട് നിര്‍മ്മിച്ച ഐസ് ചാപ്പല്‍ ഇത്തവണയും...

ന്യൂഡൽഹിയില്‍ ക്രൈസ്തവരുടെ പ്രതിഷേധ സംഗമത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം

ന്യൂഡൽഹി: ഭാരതത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ചുക്കൊണ്ട് ഡല്‍ഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ യോഗത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ഇന്നലെ 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ...

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സ്റ്റേഡിയമില്ല. അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ

ഷി​ല്ലോം​ഗ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​രി​പാ​ടി​ക്ക് സ്റ്റേ​ഡി​യം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച് മേ​ഘാ​ല​യ സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് സൗ​ത്ത് ടൂ​റ​യി​ലെ പി​ എ സം​ഗ​മ സ്റ്റേ​ഡി​യം വി​ട്ട് ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ സ്‌​റ്റേ​ഡി​യം...

യുദ്ധങ്ങളുടെയും ദാരിദ്ര്യത്തിന്റെയും സ്വാതന്ത്ര്യമില്ലായ്മയുടെയും ഇരകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പാ

യുദ്ധം, ദാരിദ്ര്യം, സ്വാതന്ത്ര്യമില്ലായ്മ, പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലം കഷ്ടപ്പെടുന്ന ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പബാധിതർക്കു വേണ്ടിയും യുദ്ധത്താൽ കഷ്ടപ്പെടുന്ന ഉക്രേനിയൻ ജനതക്കു വേണ്ടിയും ശക്തമായ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img