News

തലപ്പലം ജല ടൂറിസം മേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഫെബ്രുവരി 24, 25, 26, 27, 28 തീയതികളിൽ നടത്തപ്പെടുന്ന തലപ്പലം ജല ടൂറിസം മേഖലയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: അനുപമ വിശ്വനാഥ് നിർവഹിച്ചു. പുഴയെ അറിയാം പുതുമകളോടെ...

പുതിയതായി കണ്ടെത്തിയ ഛിന്ന ഗ്രഹങ്ങൾക്ക് ഗ്രിഗറി മാർപാപ്പയുടെയും 4 വൈദികരുടെയും പേരുകൾ

പുതിയതായി കണ്ടെത്തിയ നാല് ഛിന്നഗ്രഹങ്ങൾക്ക് ഗ്രിഗറി പതിമൂന്നാമന്‍ മാർപാപ്പയുടെയും ജെസ്യൂട്ട് സമൂഹാംഗങ്ങളായ വൈദികരുടെയും പേരുകൾ നൽകി. വത്തിക്കാൻ ഒബ്സർവേറ്ററിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന ക്രിസ്റ്റഫർ ഗ്രാനിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്....

ലോഷൻ നിർമ്മാണവുമായി വിദ്യാർത്ഥികൾ

ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥികളാണ് പഠനത്തോടപ്പം ലോഷൻ നിർമ്മാണത്തിലും സജീവമാകുന്നത്. പാലാ സോഷ്യൽ വെൽഫയർ സൊസെറ്റിയിൽ നിന്നുമാണ് ലോഷൻ നിർമ്മാണത്തിനുളള വസ്തുക്കൾ വാങ്ങുന്നത്. അധ്യാപകൻ ടോം എബ്രാഹമാണ് പരിശീലകൻ....

UKയിൽ യുവാക്കൾക്ക് ജോലി നേടാൻ മികച്ച അവസരം

യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽ സ്കീമിന് കീഴിൽ ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിൽ നേടാൻ അവസരം. ഇതിനായി യുകെ സർക്കാർ 2400 വിസ അപേക്ഷകൾ ക്ഷണിച്ചു. 18-30 വയസിനിടയിലുള്ള മിടുക്കരായ യുവാക്കൾക്കാണ് അവസരം. ബാച്ചിലേഴ്സ് ഡിഗ്രിയോ...

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ അനിഷ്ട സംഭവം അന്വേഷിക്കണമെന്ന് വത്തിക്കാൻ

സീറോ മലബാർ സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഡിസംബർ 23,24 തിയതികളിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് നിർദേശവുമായി വത്തിക്കാൻ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ ഇന്ത്യയിലെ വത്തിക്കാൻ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img