ലഖ്നൗവിനും ഗോരഖ്പൂരിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നാളെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
ഇതിന്റെ ട്രയൽ റൺ ചൊവ്വാഴ്ച നടത്തിയിരുന്നു. അയോധ്യയിലെത്താൻ ഏകദേശം 2 മണിക്കൂറും ഗോരഖ്പൂരിൽ നിന്ന് ലഖ്നൗവിൽ എത്താൻ...
ന്യൂഡൽഹി: അനിൽ അംബാനിയെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതിന് ഒരു ദിവസത്തിന് ശേഷം ടിന അംബാനി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. അനിൽ അംബാനിയുടെ കമ്പനികളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട...
പാവപ്പെട്ട ആളുകളുടെ പേരിൽ വ്യാജ കമ്പനികൾ നടത്തി വ്യാജ ഇൻവോയ്‌സുകൾ സമാഹരിച്ചുകൊണ്ട് ഇയാളും കൂട്ടാളികളും വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റാക്കറ്റ് നടത്തി.
ചെന്നൈ: പാവപ്പെട്ടവരുടെ പേരിൽ വ്യാജ കമ്പനികൾ നടത്തി സർക്കാരിന് 176...
കൻവാർ യാത്രയ്ക്കായി നിശ്ചയിച്ച റൂട്ടുകളിൽ തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ജൂലൈ 4 മുതലാണ് കൻവാർ യാത്ര ആരംഭിക്കുന്നത്. പൊലീസ് കമ്മീഷണർമാർ, ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്ട്രേറ്റുകൾ, പൊലീസ്...
മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
സംസ്ഥാനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനെ പുറത്താക്കുകയാണ് പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടത്. മണിപ്പൂരിലെ സാഹചര്യം...
തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചുള്ള അക്രമങ്ങളാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മണിപ്പുർ കലാപത്തിനെതിരേ കെആർഎൽസിസിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ...
ദിസ്പൂര്‍: രണ്ടുമാസത്തോളമായി തുടരുന്ന മണിപ്പൂരിലെ സംഘർഷങ്ങളുടെ ഇരകളായി മാറിയ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാമിലെ ക്രൈസ്തവ വിശ്വാസികൾ. ജൂൺ 24നു പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ദ ആസാം ക്രിസ്ത്യൻ ഫോറം തങ്ങളുടെ നയം വ്യക്തമാക്കിയത്....
ജബൽപുർ: മതപരിവർത്തനത്തിനു ശ്രമിച്ചുവെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ജബൽപുർ ബിഷപ്പ് ജറാൾഡ് അൽമേഡയ്ക്കും കർമലീത്ത സന്യാസ സമൂഹാംഗം സിസ്റ്റർ ലിജി ജോസഫിനും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തന ശ്രമത്തിനു വിധേയരായവരോ ബന്ധുക്കളോ...