11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളില്‍ പങ്കുചേരാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേരും
നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി. ഇന്നലെ പതിനായിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വൈകിട്ട്...
ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (SDSC SHAR ) 94 ഒഴിവുകൾ.
ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് 'എ', ടെക്നീഷ്യൻ -ബി & ഡ്രാഫ്റ്റ്മാൻ-ബി എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ....
കോട്ടയം: കലാപ ഭൂമിയായ മണിപ്പുരിലെ പ്രതിസന്ധിയില്‍ പഠനം മുടങ്ങിയ 60 വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠന സൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത.
അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ...
കണ്ണൂർ: മണിപ്പൂരിലെ ജനതയുടെ വേദനകളോട് ചേർന്ന് മണിപ്പൂരിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനായി സന്യാസ സമൂഹങ്ങളുടെ കൂട്ടായ്മ കോണ്‍ഫറന്‍സ് ഓഫ് റിലീജീയസ് ഇന്ത്യ (സിആര്‍ഐ) കണ്ണൂർ യൂണിറ്റ് 1000 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനായജ്ഞം...
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വധിച്ചു.
ആർഎസ് പുരയിലെ അർണിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു വെടിവെയ്പ്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ വധിച്ചത്. മേഖലയിൽ പരിശോധന തുടരുന്നുണ്ട്. മുമ്പ്,...
അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടും.
പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മണിപ്പൂർ സന്ദർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വിവര ശേഖരണം നടത്തിയിരുന്നു....
മണിപ്പൂർ ഗവർണർ അനുസൂയ ഉയ്‌ക്കെയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമാധാന സമിതി വിവിധ കാരണങ്ങളാൽ കുക്കി, മെയ്തി സമുദായങ്ങളിൽ നിന്നുള്ള സ്വാധീനമുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ പിന്മാറിയതിനാൽ ശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു.
മെയ്തി...