തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ NIA റെയ്ഡ്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ചെന്നൈ, തേനി, മധുര, ദിണ്ടിഗൽ തുടങ്ങി 8...
കൊച്ചി: മണിപ്പൂരിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളില്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. ദിവസങ്ങളായി കലാപാന്തരീക്ഷം...
ജെയ്പ്പൂർ രൂപതയുടെ മെത്രാൻ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞു, പാപ്പാ പുതിയ നിയമനം നടത്തി.
രാജസ്ഥാനിലെ ജെയ്പ്പൂർ രൂപതയുടെ പുതിയ മെത്രാനായി വൈദികൻ ജോസഫ് കല്ലറക്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.
പ്രസ്തുത രൂപതയുടെ മെത്രാൻ 78...
ഡൽഹി തിരുഹൃദയ കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത് മിനിറ്റിലേറെ പള്ളിയിൽ മോദി ചെലവിട്ടു. പള്ളിയിൽ...
അബദ്ധത്തിൽ വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീശൈലം സന്ദർശനത്തിനിടെ തോക്കിൽ നിന്നും വെടിയുതിർത്തതായി റിപ്പോർട്ട്. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിവരം ഇന്നാണ് പുറത്ത് വരുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ സംസ്കരണ ചടങ്ങുകൾ അവസാനിച്ചു.
ഗാന്ധിനഗറിലെ ശ്മശാനത്തിൽ വച്ചായിരുന്നു സംസ്കരണ ചടങ്ങുകൾ. മോദിയാണ് അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത്. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന്...
ഗുജറാത്തിൽ പാക് ബോട്ട് പിടിയിൽ
പാകിസ്താനിൽ നിന്നെത്തിയ ബോട്ട് ഗുജറാത്തിൽ പിടിയിൽ. ബോട്ടിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു.
മയക്കുമരുന്നിന് 300 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിൽ...
രാഷ്ട്രപതി ദ്രൗപതി മുർമു ക്രിസ്മസിന്റെ തലേദിനത്തിൽ ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചപ്പോൾ. പുൽകൂട് സന്ദർശിക്കുകയും കാരൾ ഗാനാലാപനം ശ്രവിക്കുകയും പുൽക്കൂട് സന്ദർശിക്കുകയും ചെയ്ത രാഷ്ട്രപതി, കാരൾ ഗാനം ആലപിച്ച കുട്ടികളെ അനുമോദിക്കുകയും...