നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത. ഇന്ന് ചേർന്ന എൻഡിഎ യോഗത്തിലാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അതേസമയം മോദിയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ ഞായറാഴ്ച അധികാരം ഏൽക്കും. മോദിക്ക് ഒപ്പം അമിത്...
രാജ്യത്തെ നിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും.
https://youtu.be/Jeg05Bh1wBc
ഇന്ന്, ആന്ധ്രയിലേയും തെലുങ്കാനയിലേയും വോട്ടെടുപ്പാണ് നടക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായതാണ്.
https://youtu.be/b-AWdiRgrp4
ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ ഇന്ത്യ...
ന്യൂഡല്‍ഹി: യേശു ക്രിസ്തുവിന്റെ ജീവിത സന്ദേശത്തെയും ദയയുടെയും സേവനത്തിന്റെയും മൂല്യങ്ങളെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ പ്രതിനിധികള്‍ക്കായി തന്റെ വസതിയിൽ ഒരുക്കിയ ക്രിസ്തുമസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരിന്നു...
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 4 മുതൽ 22 വരെ നടക്കും. 19 ദിവസങ്ങളിലായി 15സിറ്റിങ്ങുകളാണ് ഉണ്ടാവുക. ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായുള്ള മൂന്ന് പ്രധാന ബില്ലുകൾ സെഷനിൽ പരിഗണിക്കാൻ...
പാലാ: കാരിത്താസ് ഇൻഡ്യ - നാഷണൽ അസംബ്ലിയുടെ സംഘാടനമികവും കാർഷിക രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും പരിഗണിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ പ്രത്യേക ആദരവ് ലഭിച്ചു.
പാറ്റ്നാ...
"കാരിത്താസ് ഇന്ത്യ "നാഷണൽ അസംബ്ലി - സ്വാഗതസംഘം രൂപീകരിച്ചു. പാലാ:ആഗോള കത്തോലിക്കാ സഭയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തന വിഭാഗമായ കരിത്താസ് യൂണിവേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാര്യത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12,...
തമിഴ്നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ?'
ഒന്നിച്ചു തെരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തു ചെയ്യുമെന്നും എംകെ സ്റ്റാലിൻ ചോദിച്ചു....
'ഇന്ത്യ' മുന്നണി യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, നിതീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. അതേസമയം തെരഞ്ഞെടുപ്പ്...