കുട്ടികളിൽ ശാരീരികമായും മാനസികമായും വൈകാരികമായും ഫുട്ബോൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഗോകുലം ബ്ലൂ കബസ് ലീഗിന് തുടക്കമായി. U8, U10, U12 എന്നിങ്ങനെ 3 വയസ്സ് ഗ്രൂപ്പുകളായി 24 ടീമുകൾ ലീഗിൽ...
ആലപ്പുഴ തലവടിയില്‍ കോളറ സ്ഥിരീകരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് സ്ഥിരീകരിച്ചത്. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ 48കാരന് രഘു പി.ജിയ്ക്കാണ് കോളറ സ്ഥിരീകരിച്ചത്. രോഗി തിരുവല്ല ബിലിവേഴ്സ് ആശുപത്രിയില്‍...
മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. മലപ്പുറം കിഴിശേരി കാഞ്ഞിരം ജംഗ്ഷനിൽ വച്ചാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മോറയൂരിൽ കണ്ടെയ്നർ ലോറി മറിഞ്ഞതിനെ തുടർന്ന് ബസ് മറ്റൊരു...
നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ നടുറോട്ടിൽ കാട്ടുപന്നികൾ. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് എരഞ്ഞിമങ്ങാട് വേട്ടേക്കോട് റോഡിൽ മൂന്ന് കാട്ടുപന്നികൾ നിലയുറപ്പിച്ചത്. നിരവധി യാത്രക്കാർ പോകുന്ന റോഡിലാണ് സംഭവം. യാത്രക്കാർക്ക്, പ്രത്യേകിച്ച് ഇരുചക്ര വാഹന...
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ...
കോട്ടൂളി: നാടിന് സ്വന്തമായൊരു കളിസ്ഥലത്തിനായ് DYFI കോട്ടൂളി മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് തുടക്കമായി. ബഹു: ബാലുശ്ശേരി MLA യും, DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സച്ചിൻദേവ്...
2025-2026 അധ്യയന വർഷത്തിലേക്കുള്ള പി എസ് സി/യു പി എസ് സി അംഗീകൃത ഒ ലെവൽ, പി.ജി.ഡി.സി.എ, ഡി.സി.എ കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.യോഗ്യത : ഡിഗ്രി /+2
https://youtube.com/shorts/x3VLU31TmvI?si=Ny1ABEXvy8F12McL
Contact Phone : 9447120886,...