കോട്ടയം: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു സംഘടിപ്പിച്ചിട്ടുള്ള 'എന്റെ കേരളം' പ്രദര്‍ശന -വിപണന മേളയില്‍ നാളെ (മേയ് 3) ഉച്ചയ്ക്ക് 2 മുതല്‍ അഞ്ചു മണി വരെ പൂച്ച, പട്ടി എന്നീ വളര്‍ത്തുമൃഗങ്ങള്‍ക്കായി...
ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ മുന്‍ മന്ത്രി എം എം മണി.“താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ട് ചെയ്തിരുന്നു… “; വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി; കെഎസ്‌ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം.
ഒരു...
ഇന്ന് മുതൽ മാസ്ക്ക് ധരിച്ചില്ലെങ്കിൽ 500 രൂപാ പിഴ.
കേന്ദ്ര സർക്കാർ പെട്രോളിന് വില കൂട്ടിയപ്പോൾ, സംസ്ഥാന സർക്കാർ 200 രൂപാ പിഴയിൽ നിന്നും 500 ആയി വർദ്ധിപ്പിച്ചെന്നു സമൂഹ മാധ്യമങ്ങളിൽ വിമർശനം
കൊച്ചി : അസംഘടിത തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സംഘടനാപരവുമായ ക്ഷേമകാര്യ സമിതിയുടെ രൂപത ഡയറക്ടർമാരുടെ ദ്വിദിന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ലേബർ കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉത്ഘാടനം...
കോട്ടയം∙ മാന്നാനം സെന്റ് ജോസഫ് ആശ്രമം ഇടവകയുടെ പാരിഷ് ഹാൾ അജ്ഞാതർ തകർത്തു. ചൊവ്വാഴ്ച വൈകിട്ട് 4.30നാണു സംഭവം.
ആത്മീയ യോഗങ്ങളും കമ്മിറ്റികളും നടക്കുന്ന പാരിഷ് ഹാളിലെ കസേരകളും മറ്റും തകർത്തിട്ടിരിക്കുകയാണ്. പാരിഷ്...
ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച്...